2005ലെ 'പാര്‍ലമെന്റില്‍ ചോദ്യത്തിന് കോഴ' കേസില്‍ ബി.ജെ.പിയിലെയും ബി.എസ്.പിയിലെയും 11 മുന്‍ എം.പിമാര്‍ക്കെതിരെ കുറ്റം ചുമത്തി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി തീസ് ഹസാരി സ്‌പെഷ്യല്‍ കോടതി ജഡ്ജി കിരന്‍ ബന്‍സാല്‍ ആണ് കുറ്റം ചുമത്തിയത്. more...
കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ കേസില്‍ more...
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല . ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചത് more...
പി ബാലാനന്ദ് കൊച്ചി : ഇന്ത്യയില്‍ വിഭജനത്തിന്റെ പുതിയ അജണ്ടയുമായി സംഘപരിവാര്‍ രംഗത്ത് വന്നിരുക്കുന്നതാെയി ധനമന്ത്രി തോമസ് ഐസക്. തന്റെ more...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത് വലിയ വിവാദമായി. കുറ്റപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി നല്‍കിയ സമയത്താണ് അത് more...
മൂന്നാറിലെ പരിസ്ഥിതി പ്രശ്നത്തില്‍ നിയമ യുദ്ധത്തിന് ഒരുങ്ങി സിപിഐ. മൂന്നാറിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും പൊളിക്കണമെന്നാവശ്യമുന്നയിച്ച് സിപിഐ ചെന്നൈ ഹരിത more...
ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ആധാറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം more...
നിയമസഭാ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതില്‍ പി.വി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി. ആരോപണ വിധേയനായ അന്‍വര്‍ പരിസ്ഥിതി more...
ജിദ്ദ:ആധാറില്ലാത്ത പ്രവാസ ഇന്‍ഡ്യക്കാര്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി ജിദ്ദ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്.ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്കിംഗ് സേവനങ്ങള്‍ റദ്ദാക്കപ്പെടുമെന്ന റിസര്‍വ്വ് more...
ഓഖി ചുഴലിക്കാറ്റില്‍ കടല്‍ക്ഷോഭത്തില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കായംകുളത്തിന് സമീപം അഴീക്കലില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....