News Beyond Headlines

05 Sunday
July

നഷ്ടമായത് രണ്ട് ജീവന്‍; ഷഹിദുളിന് ബോംബ് ലഭിച്ചത് എവിടെനിന്ന്? ഇനിയും വ്യക്തതയില്ലാതെ പോലീസ്


മട്ടന്നൂര്‍: പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് ലഭിച്ചത് എവിടെനിന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രി ശേഖരിച്ച് വില്‍ക്കുന്ന അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകനായ ഷഹിദുള്‍ (22) എന്നിവരാണ് ഈ മാസം ആറിന്  more...


മൂടാടിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

മൂടാടിയിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  more...

100 പവനോളം മുക്കുപണ്ടം പണയം വെച്ചു, ലക്ഷങ്ങള്‍ തട്ടി; പിടിയില്‍

ആലുവ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. കോട്ടയം കാവുകണ്ടം നീലൂര്‍ റോഡില്‍ കാരമുള്ളില്‍ വീട്ടില്‍ ലിജു  more...

ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

പനമരം: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം. ഫിറോസിനെയാണ് (38) പനമരം  more...

കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; സുമി മടങ്ങിയത് വിവരങ്ങള്‍ പൊലീസുകാരനോട് പറഞ്ഞശേഷം

കുമരകം: കോട്ടയം - കുമരകം റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. ഇന്നലെ വൈകിട്ട് 4.50ന് കൈപ്പുഴമുട്ട്  more...

ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി

ബത്തേരി: വയനാട്ടില്‍ ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദന്‍വാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളര്‍ത്തുനായയെ കടുവ ആക്രമിച്ചുകൊന്നു.  more...

മാനവമിത്രപുരസ്‌കാരം ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാക്ക്

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ കുന്നംകുളം ഭദ്രാസനം ഏർപ്പെടുത്തിയ പ്രഥമ പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ മാനവമിത്ര അവാർഡ്( 1,00,001രൂപ)  more...

മഞ്ചേശ്വരത്തെ സദാചാര ആക്രമണം; ഒളിവില്‍പോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതം

കാസര്‍ഗോഡ് മഞ്ചേശ്വരത്തെ സദാചാര ആക്രമണത്തില്‍ ഒളിവില്‍പോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഞ്ചേശ്വരം സ്വദേശി കൗഷിക് മംഗളൂരുവിലെക്ക് കടന്നുവെന്നാണ് പൊലീസിന്റെ  more...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നല്‍കിയഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ  more...

അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്

കോഴിക്കോട് അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അധ്യാപകനായ വി.കെ. ദിലീപിനെ(51)തിരെയാണ് പൊലീസ് പോക്സോ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....