മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് സംഘം ഉള്‍ക്കാട്ടില്‍. ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാവോവാദികളെ ഉള്‍വനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം പ്രതിരോധിക്കുകയാണ് ലക്ഷ്യം. മാവോവാദികള്‍ക്ക് ജനവാസകേന്ദ്രങ്ങളുമായുള്ള ബന്ധം തകര്‍ക്കുക എന്നതാണ് more...
നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. രാജ്യത്തേക്കൊഴുകിയ വ്യാജനോട്ടുകളുടെയും കള്ളപ്പണത്തിന്റെയും അളവു കുറയ്ക്കാനും നോട്ടുനിരോധനത്താൽ കഴിഞ്ഞുവെന്നും more...
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം more...
യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള പുരസ്‌കാരം തമിഴ്‌നാട്ടിലെ തിരുച്ചറപ്പള്ളിയിലുള്ള ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് . സാംസ്‌കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്‌കോയുടെ ഏഷ്യാ more...
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.രാജസ്ഥാനില്‍ നിന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജിവെച്ച ഒഴിവിലാണ് കണ്ണന്താനം മല്‍സരിക്കുന്നത്.രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്തര more...
മ ലപ്പുറം.ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷ ഉടന്‍ സ്വീകരിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെടി ജലീല്‍ അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കിയ കാലയളവ് മുതല്‍ പെന്‍ഷന്‍ more...
കൊച്ചി: കേരളത്തില്‍ നിര്ബയന്ധിത മതപരിവര്ത്തഉനം നടക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്മ്മാ. ഹാദിയയെ സന്ദര്ശികച്ച ശേഷം മാധ്യമങ്ങളോട് more...
തൃശൂര്‍: ചാലക്കുടി രാജീവ് കൊലക്കേസില്‍ അറസ്റ്റിലായി റിമാന്ഡിരല്‍ കഴിയുന്ന അഡ്വ. സി.പി. ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. more...
ഭുമി കൈയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ തീരുമാനമില്ലാതെ സിപിഎം സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു.നിയമോപദേശം കിട്ടുംവരെ കാക്കാനാണ് തീരുമാനം. നേരത്തെ, more...
ആരും വികസന വിരോധികളല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരത്തോട് പ്രതികരിക്കുകയായിരുന്നു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....