ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകലക്ടര്‍ അനുപമ മുഖ്യമന്ത്രിക്ക് വളരെ വിശദമായതും വസ്തുതാപരമായതുമായ റിപ്പോര്‍ട് സമര്‍പ്പിച്ചു കഴിഞ്ഞു.ചാണ്ടിയുടെ ഭൂമികൈയ്യേറ്റം അനധികൃതമാണെന്നും അഴിമതിയാണെന്നും തന്നെയാണ് കലക്ടറുടെ റിപ്പോര്‍ട്.ചാണ്ടിക്കെതിരെ വന്നിരിക്കുന്ന അനുപമയുടെ റിപ്പോര്‍ട്ടില്‍ തിരിമറികളൊന്നും ഉണ്ടാകാനുള്ള സാധ്യത തന്നെയാണുള്ളത്.കാരണം more...
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തെ സോഷ്യല്‍ മീഡയയില്‍ ട്രോള്‍ ചെയ്യുന്നതിനെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെയ്‌സ്ബുക്ക് more...
ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും more...
കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുകയാണെന്ന് സി.പി.എം സംസ്‌ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനജാഗ്രതാ യാത്രയുടെ രണ്ടാംദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കാസര്‍ഗോഡ് more...
സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണമൊരുക്കിയത് എന്തിനെന്നു വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ദിലീപിനു നോട്ടീസ് നല്‍കി. ഇന്നലെ ഉച്ചയോടെ സിവില്‍ പോലീസ് ഓഫീസര്‍ more...
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നോട്ട് നിരോധനവും, ജിഎസ്ടിയും കൊണ്ട് തീരുന്നതല്ലെന്ന് പ്രധാനമന്ത്രി മോദി. ഗുജറാത്തില്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഇനിയും കൂടുതല്‍ more...
അമേരിക്കയില്‍ കാണാതായ മലയാളികുട്ടി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 15 ദിവസം more...
സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്‌ളാസ്സ് more...
മനോഹരമായ ശ്മശാനമാണ് താജ്മഹലെന്ന് ഹരിയാന കാബിനറ്റ് മന്ത്രി അനിൽ വിജ്. താജ്മഹല്‍ ലോകപ്രശസ്തമാണെങ്കിലും അത് മനോഹരമായ ശ്മശാനമാണെന്നും അതിനാലാണ് ആളുകൾ more...
ഇളയദളപതി വിജയുടെ വമ്പന്‍ ഹിറ്റായ മെര്‍സലിനെതിരെ ബിജെപി. കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....