News Beyond Headlines

10 Friday
July

മുംബൈയില്‍ കനത്ത മഴ:സ്‌കൂളുകള്‍ക്ക് അവധി


മുംബൈ: കനത്ത മഴയെത്തുടര്ന്ന് നഗരത്തിലെ സ്‌കൂളുകള്ക്കും കോളേജുകള്ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത 24 മണിക്കൂറില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിലെ പ്രവര്ത്തരനങ്ങള്‍ താല്ക്കാ ലികമായി നിര്ത്തി വെച്ചിരിക്കുകയാണ്. ഇന്നലെ  more...


കനത്ത മഴ; മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി . ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.  more...

ഭൂചലനം : മെക്‌സിക്കോയില്‍ 140 മരണം

ശക്തമായ ഭൂചലനത്തില്‍ മെക്‌സിക്കോയില്‍ 140 മരണം. ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഘപ്പെടുത്തിയ ചലനത്തില്‍ പ്രധാന കെട്ടിടങ്ങള്‍ പലതും  more...

കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെണ എട്ടാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത  more...

ഉത്തര കൊറിയയുടെ ആണവ വ്യാപനം : പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യ

ഉത്തര കൊറിയയുടെ ആണവ വ്യാപാനത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി സുഷ്മ സ്വരാജ്. പാകിസ്താന്റെ പേരെടുത്തു പറയാതെയാണ് സുഷ്മ ആരോപണം ഉന്നയിച്ചത്.  more...

റോഹിംഗ്യകളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത അല്‍ കൊയ്ദ ഏജന്റ് അറസ്റ്റില്‍

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയായി വളരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണം ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ഏറെക്കുറെ ശരിയാണെന്ന്  more...

കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി

കൊച്ചി: കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി. ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലിലായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മറ്റ്  more...

മോദിജിയുടെ വികസനം കൊണ്ട്‌ രാജ്യത്തിന്‌ പ്രാന്തായി; പരിഹാസവുമായി വിടി ബല്‍റാം

കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. നോട്ട് നിരോധനം, ജി.എസ്.ടി, ശിവജി-പട്ടേല്‍ പ്രതിമകള്‍, ഹൈസ്പീഡ് ട്രെയിന്‍, പെട്രോള്‍  more...

‘ഇതെന്തോന്ന് ഒന്നര കോടി റേപ്പ് ‘? നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വൈറലായി സംഗീത ലക്ഷ്മണന്റെ പോസ്റ്റ്‌ !

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. ഒന്നര കോടിക്ക് ആണ്‍‌പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു  more...

“ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ…” ; ദിലീപിനെ കാണരുതെന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്ന് കെപിഎസി ലളിത

ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിഎസി ലളിത. വ്യക്തിപരമായിട്ടാണ് ദിലീപിനെ താന്‍ സന്ദര്‍ശിച്ചതെന്ന് കെ പി എ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....