ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. മുന്‍പ് പുറപ്പെടുവിച്ച വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യമില്ലെന്നും വിധി പുന:പരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറി more...
ആതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ട്രാന്‍സ്‌ഫോമറും വൈദയൂതി ലൈനും വലിച്ചാല്‍ more...
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി മുരുകനോട് മാപ്പുപറഞ്ഞ് സര്‍ക്കാര്‍. അഞ്ച് ആശുപത്രികളാണ് മുരുകന് ചികിത്സ more...
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന നിലപാടുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി. രാജ്യത്തെ മുസ്ലീംകള്‍ക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നുണ്ടെന്ന് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതി more...
ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും അമിത് ഷായ്ക്കും കനത്ത അടിയേറ്റിരിക്കുകയാണ്. എന്നാല്‍ അപ്പോഴും അമിത് ഷായെ രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന more...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതിരൂക്ഷമായ ഭാഷയില്‍ കടന്നാക്രമിക്കുന്ന ശോഭ സുരേന്ദ്രന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇന്ത്യ more...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് more...
ഇന്ത്യക്കാര്‍ക്ക് ഖത്തറിലേയ്ക്ക് പോകാന്‍ വിസ വേണ്ട. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ ഇനി more...
ജന്‍ഔഷധി സ്‌റ്റോറുകളെ തകര്‍ക്കാന്‍ നീക്കം. കുറഞ്ഞ നിരക്കിലുള്ള ജനറിക് മരുന്നുകള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കി ബ്രാന്റഡ് കമ്പനികളുടെ മരുന്നുകള്‍ കുത്തി നിറയ്‌ക്കാനാണ് നീക്കം. more...
കാണാതായ അംഗന്‍വാടി വിദ്യാര്‍ഥിനിയായ നാലു വയസുകാരി സന ഫാത്തിമയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം പാണത്തൂര്‍ പവിത്രംകയത്ത് കണ്ടെത്തി. ബുധനാഴ്‌ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....