News Beyond Headlines

09 Thursday
July

കേന്ദ്രത്തിലെ കളിയുമായി കേരളത്തിലേക്ക് വരണ്ടെ : പിണറായി വിജയന്‍


കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന് അതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി നടത്തുന്ന കുപ്രചരണങ്ങളെ കുറിച്ച് വ്യക്തമായി  more...


ഗുജറാത്തില്‍ കടുത്ത രാഷ്ട്രീയ പോരാട്ടം : മൂന്ന്‌ രാജ്യസഭാ സീറ്റുകളിലേക്ക്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌

കടുത്ത രാഷ്‌ട്രീയ പോരാട്ടത്തിന്‌ അവസാനം കുറിച്ച്‌ ഗുജറാത്തില്‍ മൂന്ന്‌ രാജ്യസഭാ സീറ്റുകളിലേക്ക്‌ ഇന്നു തെരഞ്ഞെടുപ്പ്‌ നടക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌  more...

തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊല്ലത്ത് തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.  more...

കുഞ്ഞ് സനയെ കാണാതായിട്ട് അഞ്ച്‌ ദിവസം ; ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു

സന ഫാത്തിമയെ കാണാതായ സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ജില്ലാ പോലീസ്‌  more...

ശ്രീശാന്തിന് അനുകൂല വിധി : പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ

ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ. വിധി വന്നയുടന്‍ പ്രതികരിക്കാനില്ലെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. നിലപാട്  more...

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും ; വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാകും

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാകും. നേരിട്ട് ഹാജരാകുന്നതിന്റെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വീഡിയോ  more...

വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവിന് നിരാശ

വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവായ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് പരാജയം. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട്  more...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി ; വിധി സന്തോഷകരമെന്ന് ശ്രീ

ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ വിലക്ക് നിലനിൽക്കില്ലെന്ന്  more...

പള്‍സര്‍ സുനിയ്‌ക്കൊരു രക്ഷകനുണ്ട്?സുരേഷ്‌കുമാര്‍ പ്രതികരിക്കുന്നു

ഇന്നത്തെ മലയാള സിനിമാ ലോകത്തിന് പേടി സ്വപ്നമായി മാറിയിരിക്കുന്ന സിനിമാസെറ്റുകളിലെ സ്ഥിരം ഡ്രൈവര്‍ പള്‍സര്‍ സുനി എന്ന പെരുമ്പാവൂരുകാരന്‍ സുനില്‍  more...

തന്നെ കേരളത്തിലെത്തിച്ചത്‌ നീതിയുടെ പക്ഷത്തുനിന്നു നടത്തിയ ഇടപെടല്‍ : മഅദനി

നീതിയുടെ പക്ഷത്തുനിന്നു നടത്തിയ ഇടപെടലാണു തന്നെ കേരളത്തിലെത്തിച്ചതെന്നും താനിപ്പോള്‍ ജയിലിലല്ലെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി. സുപ്രീം കോടതിയുടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....