ഉഴവൂര്‍ വിജയന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കെടുക്കേണ്ടിയിരുന്ന പ്രധാന വ്യക്തികളിലൊരാളായിരുന്നു എന്‍ സി പിയുടെ മന്ത്രി തോമസ് ചാണ്ടി. എന്നാല്‍സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ പൂര്‍ണമായും പങ്കെടുക്കാതെ തോമസ് ചാണ്ടി എവിടെയായിരുന്നുവെന്ന് ജനകീയ പ്രതികരണവേദിയാണ് ചോദിക്കുന്നത്.ഇത്ര മനസാക്ഷിയില്ലാത്ത ഒരു more...
നടി താരാ കല്ല്യാണിന്റെ ഭര്‍ത്താവ് രാജാറാം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍. കൊച്ചി അമൃതയില്‍ ചികില്‍സയിലുള്ള രാജാറാം വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ more...
ഠലാക അത്‌ലറ്റിക് മീറ്റില്‍ ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കോടതി ഇടപെടലിലും അത്‌ലറ്റിക് ഫെഡറേഷന്‍ കനിഞ്ഞില്ല.തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ചിത്രയെ more...
കൊല്ലം പത്തനാപുരത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയില്‍.പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് കിടപ്പു മുറിയില്‍ more...
ആലുവ : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. more...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാര്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സുനി more...
സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹണീ ബീ 2 വിന്റെ സെന്‍സര്‍ ചെയ്യാത്ത കോപ്പി more...
ജിഷ്ണു പ്രണോയ് കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കൊളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കു തുടരാന്‍ സുപ്രീം കോടതി more...
അഹമ്മദാബാദ്;ബിജെപിയുടെ വലയില്‍ വീണ് കൂറുമാറുമെന്ന ആശങ്കയില്‍ എംഎല്‍എ മാരേ രായ്ക്കു രാമാനം നാടുകടത്തി കോണ്‍ഗ്രസ്.രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി എംഎല്‍എ മാരേ more...
നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകും. പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് രാജിവച്ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....