മൂന്നാറിലെ സ്ഥലമാറ്റ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കി. പുതിയ സബ് കലക്ടര്‍ സ്ഥാനമേറ്റശേഷം സ്ഥലമാറ്റത്തില്‍ തീരുമാനമെടുക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. സര്‍വ്വേ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക് അടക്കം നാല് ഉദ്യോഗസ്ഥരെ ജില്ലയിലെ more...
പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കി. വിഷയത്തില്‍ more...
സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എം.ബി.ബി.എസിന് ഫീസ് 50,000 രൂപ കുറച്ചു. ജനറല്‍ സീറ്റില്‍ more...
വിദേശ തൊഴിലാളികള്‍ക്കു സൗദിയുടെ ഇരുട്ടടി . 45 വയസ് പിന്നിട്ട വിദേശകളുടെ താമസരേഖയും, തൊഴില്‍ വിസയും പുതുക്കി നല്‍കരുതെന്ന് തൊഴില്‍ more...
ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്ക് കൂടി നീട്ടി. കേസ് അന്വേഷണത്തിന് കസ്റ്റഡി കാലാവധി നീട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് more...
രാജ്‌നാഥ് സിങ്ങും സുഷമ സ്വരാജും ഇന്ന് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന അതിര്‍ത്തി തര്‍ക്കത്തേ പറ്റിയും more...
നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് സൂചനകള്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അഭിഭാഷകന്റെ അടുത്തേക്ക് പറഞ്ഞയച്ചത് ദിലീപ് ആണെന്ന് more...
നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. സംഭവമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ ഇരിക്കുമ്പോഴാണ് അന്വേഷണ സംഘത്തെ more...
ജി.എസ്.ടി നടപ്പാക്കിയതോടെ ഹൗസ്‌ബോട്ട് മേഖല പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നികുതിസമ്പ്രദായം വന്നതോടെ 18 മുതല്‍ 28 ശതമാനം വരെയാണ് ഹൗസ് more...
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. കേസ് സംബന്ധിച്ച് ദിലീപിന് ബോധ്യപ്പെടുത്താനുള്ള കൂടുതല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....