നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട നടിയും ആക്രമിച്ച പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന് ഈ സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.നടനും സംവിധായകനുമായ ലാലാണ് ഇവരുടെ സൗഹൃദത്തെ പറ്റി പറഞ്ഞതെന്നും ദിലിപ് പറഞ്ഞിരുന്നു.എന്നാല്‍ നടിയും സുനിയും സുഹൃത്തക്കളാണെന്ന more...
ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പണം ഇല്ലാത്തതിനാല്‍ മകളുടെ more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യുവും പ്രതികരണവുമായി രംഗത്ത്.സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായി പ്രതികരിക്കുന്ന ജോയ് മാത്യു,മുഖ്യമന്ത്രിയെയും ഭരണത്തെയും more...
ആത്മഹത്യാ ശ്രമം:കുടുംബത്തിലെ നാലു പേരും പൊള്ളലേറ്റു മരിച്ചു വീടിനുള്ളില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുംബത്തിലെ അവസാന അംഗവും ഒടുവില്‍ more...
നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തികഞ്ഞ പരാജയമെന്ന് കോണ്‍ഗ്രസ്. ട്രംപിന്റെ നയങ്ങളില്‍ ഇന്ത്യയെ ഏറ്റവുമധികം ബാധിക്കുവാന്‍ സാധ്യതയുള്ള എച്ച 1 ബി more...
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് പിന്തുണയുമായി നിര്‍മ്മാതാവ് മുളക്പാടം ടോമിച്ചനും. കുപ്രചരണങ്ങള്‍ ദിലീപിനെ മാത്രമല്ല താനും ദിലീപും ഒന്നിക്കുന്ന more...
നടിമാരുടെ സംരക്ഷണത്തിന് വേണ്ടി എന്ന് പറഞ്ഞാണ് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സ്ത്രീ സംഘടന രൂപീകരിച്ചത്. എന്നാൽ, ഇങ്ങനെ more...
യാത്രാകൂലി ഉള്‍പെടെയുള്ള നിരക്കുകളില്‍ വര്‍ധന വരുത്താൻ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് പുറത്തുവരുന്ന more...
സംസ്ഥാനത്ത് കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെ ജാഗ്രതാ നിര്‍ദ്ദേശം.മിക്കവാറുമുള്ള നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാല്‍ നദികളുടെയും അരുവികളുടെയും തീരത്ത് പോകരുതെന്നും more...
കേന്ദ്രത്തിന്റെ ആധാര്‍ വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സുപ്രീം കോടതി.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കി നേരത്തേ കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു.ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....