കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി. പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. അക്കാര്യം മനപൂര്‍വ്വം പുറത്തുവിടാതിരുന്നതാണെന്നും ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ യോഗി പുറത്തുവിട്ടുവെന്നാണ് അസമിലെ ബിശ്വനാഥ് more...
യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലർ ആര്‍ക്കും മനസിലാകാത്ത ചില സൂക്തങ്ങള്‍ ചൊല്ലി യോഗയെ ഹൈജാക്ക് more...
സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ more...
കശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് more...
കോയമ്പത്തൂരില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത കൊല്‍കത്ത ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി കര്‍ണന്റെ ജാമ്യഹര്‍ജ്ജി സുപ്രീം കോടതി തള്ളി. more...
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് അനിൽ കുംബ്ലെ. ബിസിസിഐക്ക് നല്‍കിയ രാജിക്കത്തിലാണ് more...
സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന്‍ സംസ്‌കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണു more...
മീനില്‍ കീടനാശിനി അടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണത്തിന്. തൊടുപുഴയിലെ വണ്ണപ്പുറത്ത് നിന്നും ആരോ പകര്‍ത്തി more...
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനിന്റെ വസതിയില്‍ സിബിഐ റെയ്ഡ് . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....