പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയിലാണ് കൊച്ചി നഗരം. എസ്.പി.ജി. ഉന്നതോദ്യോഗസ്‌ഥരുടെ നിര്‍ദേശപ്രകാരമാണു സംസ്‌ഥാന പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. കനത്ത സുരക്ഷയാണു മെട്രോ ഉദ്‌ഘാടനവേദിയായ കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുക. സ്‌റ്റേഡിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ 3500 പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവര്‍ക്കു more...
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ്ദ് ഷാഫി അര്‍മാറിനെ അന്താരാഷ്ട്ര ഭീകരനായി അമേരിക്ക പ്രഘ്യാപിച്ചു. കര്‍ണാടക സ്വദാശിയായ അര്‍മാറിനെയാണ് അന്താരാഷ്ട്ര ഭീകരരുടെ more...
കൊച്ചി മെട്രോ ഉദ്ഘാടന വിവാദങ്ങള്‍ക്കിടയില്‍ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ദേശീയമാധ്യമമായ ഇന്‍ഡ്യാ റ്റുടേ റിപ്പോര്‍ട് more...
സൗദിയില്‍ കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 42 പേരിലാണ് രോഗലക്ഷണം പുതുതായി കണ്ടെത്തിയത്. ഇതില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. more...
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനുണ്ടാകുമെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും more...
യോഗാഗുരു ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ ഭാരത് മാതാ more...
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത് ആംബര്‍ എന്ന കപ്പല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച് മര്‍ക്കന്റയിന്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്ര more...
അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു. കോളിവുഡില്‍ നിന്നാണ് അമലയുടെ രണ്ടാം വിവാഹക്കാര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു തമിഴ് മാഗസിനു നല്‍കിയ more...
കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ കോടതി കേന്ദ്ര more...
സ്‌കൂളില്‍ കാല്‍നടയായി വരുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗ് കൊണ്ടു പോകാന്‍ പ്രത്യേക വാഹന സംവിധാനം ഒരുക്കി കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....