ദേശീയപാതകള്‍ തന്നെയാണ് കേരളത്തിലുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കേരളത്തിലെ ദേശീയപാതകളൊന്നും തന്നെ ഡീനോട്ടിഫൈ ചെയ്തിട്ടില്ല. അതേസമയം, കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ more...
സമഗ്രപരിഷ്‌കാരം നടപ്പാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിങ് ലിസ്റ്റ് സമ്പ്രദായം ഇല്ലാതാകുന്നതും കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്ര എന്നുള്ളതുമാണ് പ്രധാന more...
ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ അറബ് രാജ്യങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്ത ഏറെ തിരിച്ചടിയാകുന്നത് മലയാളികള്‍ക്കാണ്. മലയാളിക്ക് ഏറെ സ്വാതന്ത്രത്യത്തോടെ കഴിയുവാന്‍ സാധിക്കുന്ന more...
വേഴാമ്പലിനെ പോലെ മഴയ്ക്കായി നാളുകളുടെ കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ മനസ്സിനും ശരീരത്തിനും കുളിരേകി മഴ തകര്‍ത്തു പെയ്യുന്നു. പ്രകൃതിയും മനുഷ്യനും ഒരുപോലെ more...
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമാ ലോകത്തെ സംസാര വിഷയമാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിനെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നൂറ് more...
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമായ ഇന്ന് ( ജൂൺ 5 ) സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ more...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 5കാളിദാസ് മാര്‍ഗില്‍ ഇത്തവണ ഇഫ്ത്താര്‍ ഇല്ല. ബി.ജെ.പിയുടെ മൂന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്‌പേയും more...
ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 ആളുകള്‍ക്കു more...
വ്യത്യസ്ത വഴികളിലൂടെ സിനിമ ആവിഷ്‌ക്കരിക്കുന്ന ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ തന്റെ ആദ്യ ഹ്രസ്വ ചിത്രവുമായി രംഗത്തെത്തി.സ്ത്രീ സ്വാതന്ത്ര്യന്റെ കഥയാണ് more...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പാചകത്തിനു പാചകവാതകം ഉപയോഗിക്കണെമന്ന് കര്‍ശന നിര്‍ദ്ദേശം. വിറക് ഉപയോഗിക്കുന്നതു പൂര്‍ണമായും നിരോധിച്ചു. സ്‌കൂളുകളില്‍ എല്‍.പി.ജി. ഉപയോഗിക്കണമെന്നു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....