News Beyond Headlines

06 Monday
July

കന്നാലി നിയമങ്ങള്‍ കൊണ്ടുള്ള പ്രയോജനങ്ങളെ പറ്റി,നടന്‍ ജോയ് മാത്യു


കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങള്‍ ---------------------------- കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാല്‍ അതിനെങ്ങിനെ ഉത്തരം പറയും? ചിലര്‍ പാബിനെ മറ്റുചിലര്‍ കുരങ്ങിനെ വേറെ ചിലര്‍ എലിയെ ഇതൊന്നും കൂടാതെ ഉറുബിനെ വരെ ആരാധിക്കുന്ന ജനങ്ങള്‍ ലോകത്തിലുണ്ട്-പല രാജ്യങ്ങളിലും ഇമ്മാതിരി ദൈവങ്ങളെ ഭക്ഷിക്കുന്നവരും  more...


കലിയടങ്ങാതെ പിണറായി സര്‍ക്കാര്‍,സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ട്രെയിനിങ് കോളേജ് മുന്‍  more...

പ്രളയ ദുരിതത്തില്‍ ശ്രീലങ്കയ്ക്ക് ഇന്‍ഡ്യയുടെ കൈത്താങ്ങ്,മരണം113

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശം വിതച്ച ശ്രീലങ്കയ്ക്ക് ഇന്‍ഡ്യയുടെ കൈത്താങ്ങ്.ശ്രീലങ്കന്‍സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡ്യയുടെ ഒരു കപ്പല്‍  more...

മൂന്നാറില്‍ മന്ത്രി മണിയുടെ ‘മറ്റേപ്പണിയും’, പോത്തിറച്ചിയില്‍ ബല്‍റാമിന്റെ ‘പച്ചത്തെറിയും’

മന്ത്രി എം എം മണി കഴിഞ്ഞ മാസം നടത്തിയ ഒരു പ്രസംഗത്തിലെ സംസ്‌ക്കാര ശൂന്യമായ പദപ്രയോഗമായിരുന്നു' മറ്റേ പണി'.നാട്ടിന്‍ പുറത്തുകാരനും  more...

‘ഇരുകാലിയെ മര്‍ദ്ദിക്കാന്‍’ നാല്ക്കാലിക്കായി ഒരു നിയമം…?

പട്ടിണിയുടെ പല മുഖങ്ങള്‍ ദിനംപ്രതി നമ്മള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. അതും ഇന്ത്യയില്‍ നിന്നുമള്ള കാഴ്ചകള്‍. വിശന്ന് പൊരിഞ്ഞ വയറുമായി രണ്ട്  more...

“പൊറോട്ടയുടെ കൂടെ വല്ല ചക്കയോ മാങ്ങയോ തേങ്ങയോ വച്ച് അഡ്ജസ്റ്റ് ചെയ്യെടോ…” !

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​ന് വി​ൽ​ക്കു​ന്ന​തും ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തും വി​ല​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പ​ല​വി​ധ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി മാറി. ഭക്ഷണം ഒരു ഇന്ത്യൻ പൗരന്റെ  more...

കേന്ദ്രത്തിന്റെ ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണം : എ.കെ ആന്റണി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം  more...

കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് ഹാരിസ് ബീരാനെ മാറ്റി

കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽനിന്ന് അഡ്വ. ഹാരിസ് ബീരാനെ മാറ്റി. ഡിജിപി ടി.പി. സെൻകുമാറിനു വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ചതിനെ തുടര്‍ന്ന്  more...

ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടടക്കം എട്ടു ഭീകരരെ സൈന്യം വധിച്ചു

ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍  more...

”ഡാ മലരേ,കാളേടെ മോനേ”…വി റ്റി ബല്‍റാം എം എല്‍ എ താങ്കള്‍ക്ക് ഭൂഷമാണോ ഈ ഭാഷ

എന്തിനേ പറ്റിയും വിരോധം വന്നോട്ടെ .ആരോടും വിരോധം വന്നോട്ടെ .പക്ഷെ വിറ്റി ബല്‍റാം എംഎല്‍എ താങ്കള്‍ക്ക് ഭൂഷണമാണോ ഈ ഭാഷ.ലക്ഷോപലക്ഷോപലക്ഷം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....