News Beyond Headlines

05 Sunday
July

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സി.ബി.ഐ. അന്വേഷണത്തിന്‌ ശുപാര്‍ശ


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന്‌ അമൂല്യവസ്‌തുക്കള്‍ കാണാതായെന്ന കണ്ടെത്തലുകളില്‍ സി.ബി.ഐ. ഡയറക്‌ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്‌കരിച്ച്‌ അന്വേഷണം നടത്താന്‍ ശുപാര്‍ശ. അമിക്കസ്‌ ക്യൂറിയായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം സുപ്രീം കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇത്‌.


ആദിവാസി വിഭാഗത്തില്‍ നിന്നുമൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ദ്രൗപതി മുര്‍മു !

ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനര്‍ത്ഥി ആയേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി പ്രണബ്  more...

സംസ്‌ഥാനത്തു റേഷന്‍ കരിഞ്ചന്തയുണ്ടെന്നു തുറന്നുസമ്മതിച്ച്‌ ഭക്ഷ്യമന്ത്രി

സംസ്‌ഥാനത്തു റേഷന്‍ കരിഞ്ചന്തയുണ്ടെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. റേഷന്‍ സാധനങ്ങളില്‍ 60 ശതമാനമേ ജനങ്ങളില്‍ എത്തുന്നുള്ളൂവെന്നും ബാക്കി 40% ചോരുകയാണെന്നും  more...

കേരളാകോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് രാജിവെച്ചു

ഇടതുപക്ഷ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ ഇ  more...

മാണിയുടെ നോട്ടെണ്ണുന്ന മെഷീന്‍ സിപിഎമ്മിന് അറിയാം : കോണ്‍ഗ്രസ്

കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിന്റെ മലക്കം മറിച്ചിലില്‍ കോണ്‍ഗ്രസില്‍ നിന്നും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.  more...

വഞ്ചിച്ചത് കോണ്‍ഗ്രസ്: കെ.എം മാണി

സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം താനും മകൻ ജോസ്  more...

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതി : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരള കോൺഗ്രസുമായി ഇനിയൊരു ബന്ധവുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ച് സിപിഎമ്മുമായി ധാരണയുണ്ടാക്കി കേരള കോൺഗ്രസ് എം  more...

മാണി ചെയ്തത് കുതികാൽ വെട്ടൽ : പി സി ജോർജ്

കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെ എം മാണി ചെയ്തത് കുതികാൽ വെട്ടലാണെന്ന് പി സി  more...

“മഷി ഉണങ്ങും മുമ്പ് നടത്തിയ കൊടും ചതി…” : കോൺഗ്രസ്

കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ചാണ് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതെന്ന് ജോഷി ഫിലിപ്പ്. തെരഞ്ഞെടുപ്പുമായി  more...

‘മാണി’സിപിഐയ്‌ക്കൊരു മുന്നറിയിപ്പ്‌

കോട്ടയത്ത് ഇന്നു നടന്നത് ഒരു രാഷ്ട്രീയ കുതികാല്‍വെട്ടലെന്നതിലുപരി ഇടതു വലതും മാറിമാറി ഭരിക്കുന്ന സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയൊരു 'പൊളിറ്റിക്കല്‍ സ്ട്രാറ്റജി'യായാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....