News Beyond Headlines

04 Saturday
July

സമരപ്പന്തൽ പൊളിച്ചത് ശരിയായില്ല : ഉമ്മൻചാണ്ടി


പെമ്പിളൈ ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം പൊളിക്കാൻ ശ്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മൂ​ന്നാ​റി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് ഉ​മ്മ​ൻചാണ്ടി പ്രതികരിച്ചു. സമരപ്പന്തൽ പൊളിക്കാൻ സിപിഐ(എം) ശ്രമിച്ചുവെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.  more...


കിം ജോങ്ങിന് കുട്ടിക്കളി മാറിയിട്ടില്ലെന്ന്‌ ഡൊണാള്‍ഡ് ട്രംപ്

ആണവ, മിസൈല്‍ പദ്ധതികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് വലിയ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ്  more...

ജിഷ വധക്കേസിന് ഇന്ന് ഒരു വയസ്സ്‌

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇപ്പോഴും നടക്കുകയാണ്‌. ജിഷകേസിലെ  more...

തനിക്ക് ശൈലി മാറ്റാനാകില്ല : എം എം മണി

തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതിനെതിരെ പാർട്ടി നൽകിയ പരസ്യമായ ശാസനയെന്ന നടപടി ഉൾക്കൊള്ളുന്നതായി മന്ത്രി എം എം മണി.  more...

ഭൂമി ഇടപാട്‌ : റോബര്‍ട്ട് വദേരക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

ഹരിയാനയിലെ ഭൂമിയിടപാടില്‍ 50 കോടി ലാഭം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‌ റോബര്‍ട്ട് വദേരക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ്  more...

‘ബിജെപിയുടെ പണക്കിഴിയില്‍ വീഴരുതേ…’ : വികാരാധീനനായി കെജ്‌രിവാള്‍

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം വികാരാധീനനായി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി യോഗത്തില്‍ ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ജയിച്ച  more...

അന്തിചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുകയാണ് റിപ്പോര്‍ട്ടര്‍മാരുടെ ജോലി : മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടിവിയില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി  more...

ഇത് ഗംഭീരമല്ല…അതുക്കും മേലെ….!!

സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളും കാണാന്‍ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ബാഹുബലി 2. എന്നാല്‍ ഇന്ന് ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്.  more...

പെമ്പിളൈ ഒരുമൈ സമരത്തിലും ട്വിസ്റ്റ്‌ !

മന്ത്രി എംഎം മണിക്കതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനിടെയിൽ സംഘര്‍ഷം. സംഘർഷം വൻതോതിൽ ആകാൻ കാരണം സി പി  more...

ബാഹുബലി2 വിന്റെ ആദ്യ റിവ്യു എത്തി

സിനിമയെ സ്‌നേഹിക്കുന്ന എല്ലാ ഇന്ത്യാക്കാരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു രാജമൗലിയുടെ ബാഹുബലി2 . യു.എ.ഇ സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....