സൈനീക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കുപ്‌വാരയില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരര്‍ ക്യാമ്പിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിക്കുകയും രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പ് more...
കേരള നിയമസഭയ്‌ക്ക് ഇന്ന് അറുപതു വയസ്. സംസ്‌ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ more...
എച്ച് കെ ന്യൂസ് ബ്യൂറോ തമിഴ് രാഷ്ട്രീയ നേതാക്കളുടെ പിന്‍തുണയോടെ മലബാറില്‍ ലോട്ടറി മാഫിയ പിടിമുറുക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഒരോപോലെ more...
മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയിലും സിപിഎമിലും ചേരിയുദ്ധം. സിപിഐഎം സംസ്ഥാന സമിതിയിൽ റവന്യൂ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് more...
അമ്പലപ്പുഴയില്‍ ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചിട്ടിക്കമ്പനി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ബി ആന്‍ഡ് ബി ചിട്ടിക്കമ്പനിയുടെ ഉടമ അമ്പലപ്പുഴ more...
ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ കുതിച്ചു ചാട്ടം. ഡൽഹിയിൽ ഉണ്ടായ വമ്പൻ ജയത്തിനു പിന്നിൽ more...
മുന്‍ മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍ പെട്ടു. വെളുപ്പിനെയായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയില്‍ വെച്ചാണ് more...
പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം. കഴിഞ്ഞ more...
ഉത്തര്‍പ്രദേശില്‍ നബി ദിനം അടക്കം 15 പൊതു അവധി ദിനങ്ങള്‍ റദ്ദാക്കി. പ്രമുഖരുടെ ജന്‍മ, ചരമ ദിനങ്ങള്‍ക്ക് അവധി നല്‍കുന്ന more...
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും നിഷ്പ്രഭരാക്കി മൂന്നു കോര്‍പറേഷനുകളിലേയും ഭൂരിപക്ഷം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....