News Beyond Headlines

04 Saturday
July

ഇമാന് ഭാരം കുറഞ്ഞില്ല, ഡോക്ടര്‍ പറഞ്ഞത് കള്ളം !


ലോകത്തെ തന്നെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിന്റെ ചികിത്സവിവരങ്ങളില്‍ പുറത്തിവിട്ടിരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന ആരോപണവുമായി സഹോദരി. ഇമാനെ ചികിത്സിക്കുന്ന ഡോ. മുഫ്‌സാല്‍ ലക്ഡവാലയ്‌ക്കെതിരെയും ശക്തമായ ആരോപണമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ഡോക്ടര്‍ ചികിത്സയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ അല്ല നല്‍കുന്നത്. ഇമാന്റെ  more...


തനിക്ക് പണ്ഡിതനായി സംസാരിക്കാൻ അറിയില്ല : എം എം മണി

സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി നിയമസഭയിൽ. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല.  more...

റോഡ് തടഞ്ഞ എം കെ സ്റ്റാലിനെ പോലീസ് തടഞ്ഞുവെച്ചു

തമിഴ്‌നാട്ടില്‍ ബന്ദിന്റെ ഭാഗമായി റോഡ് തടഞ്ഞതിന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെ പോലീസ് തടഞ്ഞുവെച്ചു. തിരുവാരൂരിലാണ് സംഭവം. കൊടും  more...

അപ്പോള്‍ ഇതിനായിരുന്നു രമണ്‍ ശ്രീവാസ്തവ

ഉണ്ണികൃഷ്ണന്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും, അതിന്റെ ഗുണഫലങ്ങള്‍ നേടിയെടുക്കുന്നതിലും പിണറായി വിജയനെപോലെ കണിശക്കാരനായ ഒരു രാഷ്ട്രീയക്കാരെനെ കണ്ടെത്തുക പ്രയാസമാണ്. പാര്‍ട്ടിക്കാര്യത്തിലായാലും,  more...

മണിയുടെ രാജിക്കായി പ്രതിപക്ഷ ബഹളം

മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം.  more...

മന്ത്രി മണിയുടേത് നാടൻ ശൈലി : പിണറായി വിജയൻ

സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മന്ത്രി എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മണിയുടേത്  more...

മൂന്നാറിലേക്ക് എ ഐ ഡി എം കെ

പി. എസ് രാജേഷ് സംസ്ഥാന നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ മന്ത്രി എം.എം. മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പെമ്പിളൈ ഒരുമൈയുടെ  more...

ഡേറ്റാ ലയനം:അടുത്ത മാസം നാലു ദിവസങ്ങളില്‍ എസ് ബി ഐ ഇടപാടുകള്‍ സ്തംഭിക്കും

എസ് ബി റ്റി അടക്കം നാല് അനുബന്ധ ബാങ്കുകള്‍ എസ് ബി ഐയിലേക്ക് ലയിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം നാലു  more...

രാംദേവിന് എട്ടിന്റെ പണി ; പതജ്ഞലി ഭക്ഷ്യയോഗ്യമല്ല

പതഞ്ജലി എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. വിദേശസ്ഥാപനങ്ങള്‍ ഇന്ത്യക്കാരെ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉള്‍പ്പെടെ  more...

‘ഡിജിപിക്കെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു : എ.കെ ബാലന്‍

ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമമന്ത്രി എ.കെ ബാലന്‍. ഡിജിപി ആയിരുന്ന സെന്‍കുമാറിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊലീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....