News Beyond Headlines

04 Saturday
July

മൂന്നാറിലെ ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും


മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളും കുരിശും പൊളിച്ചുമാറ്റിയത് സ്വാഭാവിക നടപടിമാത്രമാണ്. കയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് ശക്തമായിതന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റവന്യു മന്ത്രി പറഞ്ഞു. കയ്യേറ്റമായിരുന്ന  more...


പഴകിയ ഭക്ഷണം : ഇന്ത്യൻ കോഫി ഹൗസിന് പിഴ

തലസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ  more...

പേര്‌ മാറ്റിയതുകൊണ്ട് അനധികൃതം നിയമവിധേയമാകില്ല: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയതില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അയൽരാജ്യത്തെ സ്ഥലങ്ങളുടെ പേരു മാറ്റിയതുകൊണ്ട് ഒരിക്കലും അനധികൃതമായതു  more...

മൂന്നാറിലെ കുരിശ് നീക്കിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ക്രിസ്തു !

മൂന്നാറില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.  more...

ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശുകൃഷി സംരക്ഷിക്കുന്നതെന്തിന്? ജോയ് മാത്യു

മൂന്നാർ പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ വിവാദങ്ങളിലേക്ക് വഴിവെച്ചിരിയ്ക്കുകയാ‌ണ്. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി  more...

ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ട​രു​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം

ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ട​രു​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം തീരുമാനത്തെ എതിർക്കുന്നത്. ആഴ്ചയിലൊരിക്കൽ പെട്രോളിയം  more...

‘കുരിശ്’ സര്‍ക്കാരിന് തലവേദനയോ…?

മൂന്നാര്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കല്‍ ഒരു ഇടവേളയ്ക്ക് ശേഷം സിപിഎമ്മിന് തലവേദനയാകുന്നു. ജില്ലാ ഭരണകൂടം കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.  more...

ആദിത്യനാഥ് കലിപ്പിലാണ്..!

നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി ജയിലുകളിൽ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കുമെന്ന് ആരും  more...

ഇത് വലിയ കുരിശായി പോയെന്ന് മുഖ്യമന്ത്രി..!

ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മുന്നാരിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ശാസന ഉണ്ടായത്.  more...

കളി വേണ്ട, കട്ട ഹീറോയിസവുമായി കിം ജോങ് ഉന്‍…!

അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....