News Beyond Headlines

04 Saturday
July

മലപ്പുറത്ത് തൊട്ടതെല്ലാം പിഴ​ച്ച് ബിജെപി


മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നടക്കമുള്ളവരെ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. രൂക്ഷമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ്  more...


വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം

ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചു. സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത മല്യയെ  more...

പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് ജേക്കബ് തോമസ് , കൈ പൊള്ളാന്‍ കാരണം ഇതോ…?

പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പൊള്ളിയിട്ടുണ്ടെന്ന് മാത്രമല്ല തൊട്ടയാളെ തെറിച്ചിട്ടുമുണ്ട്.  more...

ജിയോ ഉപഭോക്‍താക്കള്‍ക്ക് ഇനി വിമാനത്തില്‍ പറക്കാം…!

ജിയോ മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ ഉപഭോക്‍താക്കള്‍ക്ക് വിമാന യാത്രയ്‌ക്കും ഡിസ്കൗണ്ട് നൽകാനാണ് ജിയോ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര  more...

നടിക്കെതിരായ ആക്രമണം; പൊ​ലീ​സ് കുറ്റപത്രം സമര്‍പ്പിച്ചു

യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ​ൾ​സ​ർ സു​നി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നി​ൽ കു​മാ​റാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. അങ്കമാലി  more...

കടുത്ത ചൂടില്‍ ചുട്ടുപൊള്ളി തെലങ്കാനയും ആന്ധ്രാപ്രദേശും

കടുത്ത ചൂടില്‍ ചുട്ടുപൊള്ളി തെലങ്കാനയും ആന്ധ്രാപ്രദേശും. ഇന്നലെ 43 ഡിഗ്രി സെല്‍ഷ്യസാണ് ഹൈദരാബാദില്‍ രേഖപ്പെടുത്തിയത്. പത്തു വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ  more...

ഇതൊക്കെ വർഗ്ഗീയതയാണെങ്കിൽ ഇനി മതേതരമാകാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? പികെ ഫിറോസ്

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുസ്ലീം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്  more...

ബീഫ് രാഷ്ട്രീയത്തില്‍ ബിജെപിയെ തിരിഞ്ഞ് കൊത്തി മലപ്പുറം കുഞ്ഞാലിക്കൊപ്പം…!

ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു ഡിഎഫിന് ശക്ത‌മായ എതിരാളിയായിരുന്നു എൽഡിഎഫ് എന്ന് പറയാൻ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ അവരുടെ പ്രചരണം  more...

ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ല

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്തിന്‍റെ വിലക്ക്  more...

മല്ല്യയെ പിടികൂടി മോദി നാടകം

എതിരാളികളെ ഒരു തവണ കൂടി ഞെട്ടിച്ച് തന്റെ രാഷ്ട്രീയ നേട്ടത്തിന്റെ പൊന്‍തൂവല്‍ അണിയുകയാണ് മോദി . ഇന്ത്യയുടെ ആവശ്യ പ്രകാരം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....