News Beyond Headlines

03 Friday
July

വിമാനത്താവളത്തിൽ യുവതിയെ വസ്​ത്രമഴിപ്പിച്ച്​ പരിശോധിക്കാൻ ശ്രമം; വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി


ഇന്ത്യൻ യുവതിയെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വസ്ത്രമഴിച്ച് പരിശോധിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ രവീഷ് കുമാറിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ബംഗളൂരുവില്‍ നിന്നും  more...


മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു : മൂന്നാറില്‍ നാളെ സമരം ; കടകള്‍ അടച്ചിടും

മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികൾ സമരത്തിലേക്ക്. മൂന്നാറിൽ തിങ്കളാഴ്ച കടകളടച്ച് സമരത്തിന് മൂന്നാർ ജനകീയ സമിതി ആഹ്വാനം നൽകി.  more...

ടെസ്‌റ്റ് കടുകട്ടി : ‘എച്ച്’ എടുക്കണമെങ്കില്‍ ഇനി പഴയ ഉടാ‍യിപ്പ് നടക്കില്ല

മോട്ടോര്‍ വാഹനവകുപ്പ് ഇന്നു മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റ് കടുകട്ടിയാക്കി. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്ന രീതികളാണ് പരിഷ്‌കരിച്ചത്.‘എച്ച്’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റ  more...

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര ; ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ തട്ടിപ്പ്

മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) വൻ തട്ടിപ്പ്. റിപ്പോർട്ടുകളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ്  more...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും ; ഞാന്‍ രാഷ്‌ട്രീയം നിര്‍ത്തുന്നു :

ബിജെപിക്കെതിരെ വീണ്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നത് യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്നും  more...

കൊളംബിയയിൽ മണ്ണിടിച്ചില്‍: 200 മരണം ; മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്

ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരുനൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 202 പേർക്ക് പരുക്കേറ്റു. 220പേരെ കാണാതായിട്ടുണ്ട്. മോക്കോവ പ്രവിശ്യയിലാണ്  more...

ബുദ്ധിയുള്ള ഒരു ഭരണാധികാരിയും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുവാദം നല്‍കില്ല ; അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത പദ്ധതിക്ക് വേണ്ടിയുള്ള ഈ നിര്‍ബന്ധം ഇടത്തട്ടുകാര്‍ക്ക്  more...

ഡ്രഡ്ജര്‍ കേസ്, സ്വത്ത് മറച്ചുവെക്കല്‍ : ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയ ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്  more...

പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ആവശ്യമില്ല: കെ ടി ജലീല്‍

പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി രഹസ്യമായാണ് നലകിയത്. മാര്‍ച്ച്  more...

ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ….!!

സ്വകാര്യബാങ്കുകൾക്കു പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും വര്‍ധിപ്പിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....