News Beyond Headlines

02 Thursday
July

ശക്തമായ മഞ്ഞ് വീഴ്ച : ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു


മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു. ദേശീയപാതയിലെ 300 കിലോമീറ്ററിലാണ് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗതാഗതം താറുമാറായത്. ശക്തമായ മഞ്ഞുവീഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


“ചങ്കുണ്ടെങ്കില്‍ അതൊന്നു കാണിക്കണം പിണറായി..” സദാചാര ഗുണ്ടായിസത്തിനെതിരെ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരെ അനില്‍ അക്കര

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര. ഏത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ചുംബന  more...

നിങ്ങൾ എന്തിനെന്റെ അച്ഛനെ കൊന്നു..? ചോദ്യം കണ്ണൂരിലെ പന്ത്രണ്ടുവയസ്സുകാരിയുടേത്

നിങ്ങൾ എന്തിനെന്റെ അച്ഛനെ കൊന്നു'?. ചോദ്യം കണ്ണൂരിലെ ഒരു പന്ത്രണ്ട് വയസ്സുകാരിയുടേതാണ്. കണ്ണൂരിൽ കൊലചെയ്യപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ  more...

സുധീരന്റെ രാജി അറിഞ്ഞിരുന്നില്ലെന്ന് എഐസിസി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന്എഐസിസി. സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം ലഭിക്കുന്നതെന്നാണ് എഐസിസി  more...

വിധി കാത്ത് രാജ്യം,എക്‌സിറ്റ് പോളുകള്‍ ഫലിക്കുമോ?

രാജ്യം ഉറ്റുനോക്കിയ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം നാളെയറിയാം.എക്‌സിറ്റ് പോളിന്റെ കണക്കനുസരിച്ച് അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബി ജെ  more...

സുധീരന്റെ രാജിയും,ഒ സിയുടെ കുടില ബുദ്ധിയും

പാളയത്തില്‍ പടയും ചേരിതിരിവും വി എം സുധീരനെ രാഷ്ട്രീയ വനവാസത്തിലേക്കു തന്നെയാകും നയിക്കുക എന്ന സൂചന നല്‍കിയാണ് അധ്യക്ഷ സ്ഥാനം  more...

മൂലമറ്റം പവര്‍ഹൗസിനു സമീപം വന്‍ സ്‌ഫോടകശേഖരം

മൂലമറ്റം പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ജലാറ്റിന്‍  more...

വി എം സുധീരന്‍ കെ പി സി സി അധ്യക്ഷസ്ഥാനം രാജി വെയ്ക്കുന്നു

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് രാജി പദവിയില്‍ നിന്ന് രാജിവെയ്ക്കുന്നു.ഇന്നു തന്നെ എ ഐ  more...

“ചടങ്ങുകൾ ഒന്നും വാർത്തയാക്കേണ്ട എന്നു കരുതിയാണ് രഹസ്യമാക്കി വെച്ചത്…” : ഭാവന മനസ്സ് തുറക്കുന്നു

നടി ഭാവനയുടെ വിവാഹനിശ്ചയം ഇന്നലെ കഴിഞ്ഞത് ആരാധകർ അമ്പരപ്പോടെയാണ് കേട്ടത്. വളരെ രഹസ്യമാക്കിയായിരുന്നു നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇന്നലെ കഴിഞ്ഞത്  more...

“എനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് കിട്ടേണ്ട…ഇതില്‍ കൂടുതല്‍ എന്താണ് സദാചാരഗുണ്ടായിസം…? “

സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ് സദാചാര ഗുണ്ടായിസം. കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ യുവതീയുവാക്കള്‍ക്ക് നേരെ ശിവസേന പ്രവർത്തകര്‍ നടത്തിയ അഴിഞ്ഞാട്ടമാണ് ഏറ്റവും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....