ഒരു മാസത്തില്‍ നാലു തവണയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ക്ക് രാജ്യത്തെ സ്വകാര്യ ബാങ്കുകളും സര്‍വ്വീസ് ചാരജ്ജ് ഏര്‍പ്പെടുത്തി.150 രൂപയാണ് നാലു തവണയ്ക്കു ശേഷമുള്ള ഓരോ ഇടപാടിനും ഈടാക്കുക.എച് ഡി എഫ് സി,ഐ സി ഐ സി ഐ,ആക്‌സിസ് ബാങ്കുകളാണ് പുതിയ സര്‍വ്വീസ് more...
2008 ലെ മുംബൈ ഭീകരാക്രമണ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്‍ഡ്യ.ആക്രമണത്തിലെ മുഖ്യസൂത്രധാരനും പാക്കിസ്ഥാന്‍ വീട്ടു തടങ്കലില്‍ വെച്ചിരിക്കുന്ന ജമാ more...
ധനമന്ത്രി തോമസ് ഐസക് സഭയുടെ 69 ഉം അദ്ദേഹത്തിന്റെ എട്ടാമതും ബജറ്റ് നാളെ സഭയില്‍ അവതരിപ്പിക്കും.ജിഎസ്ടി വരുന്നതുകൊണ്ട് പുതിയ നികുതി more...
മാര്‍ച്ച് 31നകം എല്ലാ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഇത് ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുകയും വേണം.ഓണ്‍ലൈന്‍ more...
മദ്യശാലകളുടെ ദൂരപരിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന് സര്‍ക്കാരിന് അറ്റോര്‍ണി ജനറലിന്റെ നിയമോദപശം. ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്‍പന ശാലകളുടെ ദൂരപരിധി ബാറുകള്‍ക്കും ബിയര്‍ more...
മനുഷ്യക്കടത്ത് ശൃംഗലയായും പള്‍സര്‍സുനിക്ക് ബന്ധം,പി ടി തോമസ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായും ബന്ധമുള്ളതായി തൃക്കാക്കര more...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്കെതിരെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു. ഈ കേസുമായി ബന്ധപ്പെട്ട more...
ജനതാദള്‍ യു ഇടതുമുന്നണിയുമായി അടുക്കുന്നു. പരിഗണ ലഭിക്കാത്ത യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് നീങ്ങാന്‍ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ സിപിഎമ്മിനെ more...
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നടിയുടെ വാഹനത്തെ അക്രമികളുടെ വാഹനം പിന്തുടരുന്ന more...
അട്ടിമറി കൂലിയും തൊഴിലാളി പ്രശ്‌നവുമാണ് സംസ്ഥാനത്തുണ്ടായ അരിവില വര്‍ധനയ്ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....