ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ ഇ-തയ്ബ ഭീകരന്‍ ജാന്‍ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. ഷോപിയാനില്‍ ഇന്നലെ രാത്രിയോടെയാണ് more...
റായ്പുര്‍: അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും നഗ്‌നരാക്കി നടത്തിച്ച ഭാര്യ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ കൊണ്ടഗവോണ്‍ ജില്ലയിലാണ് സംഭവം. more...
തിരുവനന്തപുരം: ആലുവ കൂട്ടക്കൊലകേസിലെ പ്രതി ആന്റണിക്ക് ഒടുവില്‍ പരോള്‍. പതിനെട്ട് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ആദ്യമായി ആന്റണി സര്‍ക്കാരാണ്പരോള്‍ അനുവദിച്ചത്. പിന്നീട് more...
തിരുവനന്തപുരം: കരിലക്കുളങ്ങര ജലജ വധക്കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡിലെ ഒരു ലോഡ്ജിലാണ് പ്രതി more...
കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ more...
ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ക്ഷേത്രോത്സവത്തിനിടെ കൂറ്റന്‍ രഥം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സി. more...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയിലെ അനൈക്യങ്ങള്‍ക്ക് ഉത്തരമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ സമവായ സ്ഥാനാര്‍ഥിയാവുമോ തീര്‍ച്ചപ്പെടുത്താറായില്ലെങ്കിലും, പവാറിനെ പിന്തുണക്കുന്ന more...
ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കള്‍ക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി. more...
തഞ്ചാവൂര്‍: മിശ്രവിവാഹിതരായ നവ ദമ്പതികളെ വധുവിന്റെ സഹോദരനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ദമ്പതികളെ വിരുന്നിന് ക്ഷണിച്ചാണ് ക്രൂരകൃത്യം നടത്തിയത്. കുംഭകോണത്തിന് more...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ നിന്ന് കറുത്ത മാസ്‌ക് ഊരി വയ്പ്പിച്ചതെന്തിന്? പൊതുജനങ്ങളില്‍ നിന്ന് അടക്കം കറുത്ത മാസ്‌ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....