കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് അറസ്റ്റില്‍. തെളിവ് നശിപ്പിച്ചു എന്നതാണ് കുറ്റം. തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് more...
തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നത് ദിലീപിന്റെ സംഘത്തിന്റെയും അടവാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മഞ്ജു വാര്യരെ മദ്യപാനിയായി ചിത്രീകരിക്കുന്നതിന് വേണ്ടി അഭിഭാഷകന്‍ more...
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് more...
ചേര്‍പ്പ്: ആയുധങ്ങളും കഞ്ചാവും സ്വര്‍ണവുമായി പാഞ്ഞ കാറിലെ യാത്രക്കാരെ പോലീസ് വാഹനം കുറുകെയിട്ട് പിടികൂടി. കോട്ടയം സ്വദേശികളായ നിഖില്‍, അലക്സ്, more...
കൊല്ലം: ഭര്‍ത്താവിനേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റില്‍. കൊല്ലം പൂക്കുളത്തെ സുനാമി ഫ്ളാറ്റില്‍ നിന്നാണ് യുവതി more...
എറണാകുളം-കായംകുളം പാസഞ്ചര്‍ സര്‍വീസ് 25ന് പുനരാരംഭിക്കും. അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലായി സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ എല്ലാ ദിവസവും വൈകിട്ട് 6ന് more...
കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്നു പരാതി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ more...
ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് more...
യുഎസ് ഡാലസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലില്‍ ബിജു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....