News Beyond Headlines

29 Saturday
August

‘പാരിസ്ഥിതിക പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കും; പിന്നെന്തിന് ഗോ ഗോ വിളി’


കണ്ണൂര്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പുനല്‍കുന്നു. പദ്ധതിയില്‍ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്‌നം ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് 'ഗോ ഗോ' വിളികളെന്നും അദ്ദേഹം ചോദിച്ചു.  more...


കുടുംബ കലഹം: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട് കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കൊടക്കാട് ആമിയംകുന്നിലാണ് സംഭവം. കൊടക്കാട് ചക്കാലക്കുന്നന്‍ ഹംസയുടെ ഭാര്യ  more...

പുട്ടിന്‍ അണ്വായുധം പ്രയോഗിച്ചേക്കാം, തയാറായിരിക്കണം: സെലെന്‍സ്‌കി

യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ക്കെല്ലാം മുന്നറിയിപ്പു നല്‍കി യുക്രെയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍  more...

അജ്ഞാത രോഗം: രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ മരിച്ചു; നിരീക്ഷിച്ച് ആരോഗ്യവകുപ്പ്

ജയ്പുര്‍ 'അജ്ഞാത രോഗം' മൂലം രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ മരിച്ചു. രണ്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ  more...

പശ്ചിമ ബംഗാളില്‍ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് അഞ്ച് പേര്‍ ചേര്‍ന്ന്  more...

വീണ്ടും കൊവിഡ് ആശങ്ക; ഡല്‍ഹിയില്‍ കേസുകള്‍ ഉയരുന്നു

രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി  more...

നിര്‍മാതാവ് ജോസഫ് ഏബ്രഹാം അന്തരിച്ചു

പ്രശസ്ത സിനിമാ നിര്‍മാതാവ് ജോസഫ് ഏബ്രഹാം (74) അന്തരിച്ചു. മൂലവട്ടം ഗസ്റ്റ് ഹൗസിനു സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങള്‍,  more...

കുന്നംകുളത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

കുന്നംകുളം മലായ ജങ്ഷനു മുന്നില്‍ ബസിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. കെഎസ്ആര്‍ടിസിയുടെ  more...

സോപ്പു കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി 18കാരന് ദാരുണാന്ത്യം

മലപ്പുറം : പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടന്‍  more...

ആറുമാസം പ്രായമായ സ്വന്തം കുട്ടിയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി

മലപ്പുറം : കോട്ടക്കലില്‍ ആറുമാസം പ്രായമായ സ്വന്തം കുട്ടിയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി.ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പില്‍ അഫ്‌സലാണ് കുട്ടിയുമായി വീടിന് മുകളില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....