കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത more...
കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിലെ 'കെ വരദരാജന്‍ നഗറി'ല്‍ നടക്കുന്ന ചരിത്രചിത്രശില്‍പ്പ പ്രദര്‍ശനത്തില്‍ ഇന്ന് more...
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു. പുതുതായി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു. എംക്യുഎം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ more...
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈന്‍ ജനതയ്ക്ക് പിന്തുണ നല്‍കിയും അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് സഹായം നല്‍കിയും നിരവധി പേരാണ് ലോകത്തെമ്പാടുനിന്നും മുന്നോട്ടുവരുന്നത്. ദശലക്ഷക്കണക്കിന് more...
കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രില്‍ 1 മുതല്‍ more...
യുകെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നേത്യത്വത്തിൽ ഈ വരുന്ന more...
കണ്ണൂര്‍:പാര്‍ട്ടി അംഗത്വത്തില്‍ അമ്പത് വര്‍ഷം പിന്നിട്ടവരെ സിപിഎം ജില്ലാ കമ്മിറ്റി ആദരിച്ചു. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ് 1975ന് more...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മന്ത്രി സഭയുടെ അംഗീകാരം. ലോകായുക്താ ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം more...
മൂവാറ്റുപുഴ: ഉല്ലാസ യാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് പാക്കേജ് അനുസരിച്ചുള്ള ആഹാരമോ സംവിധാനങ്ങളോ നല്‍കാതെ പെണ്‍കുട്ടികളടക്കമുള്ളവരെ ബുദ്ധിമുട്ടിപ്പിച്ച ഡ്രൈവറടക്കം ടൂറിസ്റ്റ് വാഹനത്തിലെ അഞ്ച് more...
കാഞ്ഞങ്ങാട്: സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടി(42)നെയാണ് കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിന് സമീപം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....