News Beyond Headlines

01 Tuesday
September

ആലപ്പുഴ കാണാതായ വീട്ടമ്മയെ കാമുകനൊപ്പം പിടികൂടി


ആലപ്പുഴ : കാണാതായ വീട്ടമ്മയെ കാമുകനൊപ്പം പിടികൂടി പൊലീസ്. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയേയും കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ കോടനിയില്‍ മുഹമ്മദ് നിസാറി (26)നെയുമാണ് പൂച്ചാക്കല്‍ പോലീസ് അറസ്‌റ് ചെയ്തത്.യുക്രൈനില്‍ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍  more...


‘ഉശിരരായ പ്രവര്‍ത്തകരെ കൊല്ലാനായേക്കാം, സിപിഎമ്മിനെ തോല്‍പിക്കാനാവില്ല’; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കോടിയേരി

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാന്‍ ഇരുകൂട്ടരും  more...

മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കി പൊലീസ്, തുടരന്വേഷണത്തില്‍ തീരുമാനമെന്ത്? ഇനി കോടതി തീരുമാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അന്വേഷണത്തിലെ പാളിച്ചകള്‍  more...

ഗ്രൂപ്പ് യോഗമെന്ന് സംശയം: കന്റോണ്‍മെന്റ് ഹൗസില്‍ കെപിസിസി പ്രസിഡന്റിന്റെ ‘റെയ്ഡ്’

തിരുവനന്തപുരംന്മ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ പരിശോധനയ്ക്ക് ആളെ അയച്ച് കെപിസിസി പ്രസിഡന്റ്. കോണ്‍ഗ്രസില്‍  more...

ചെര്‍ണോബില്‍ ആണവ നിലയം പിടിച്ച് റഷ്യന്‍ സൈന്യം; കീവില്‍ സ്‌ഫോടനങ്ങള്‍

കീവ്ന്മ യുക്രെയ്‌നില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം നിലനിന്നിരുന്ന പ്രദേശം പിടിച്ചെടുത്തു. ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ  more...

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ 4 വയസുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ ഉമരിയില്‍ കുഴല്‍ക്കിണറില്‍ വീണ 4 വയസുകാരന്‍ മരിച്ചു. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു.  more...

നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പി.ഭാസ്‌കരന്‍, കൈവെച്ച മഖലകളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തിയ പി.ഭാസ്‌കരന്റെ  more...

വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി; 79 വയസുകാരന്റെ മൂത്രാശയത്തില്‍ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍

വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിയ ഇരിങ്ങാലക്കുടയിലെ വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്  more...

കീവിലെ വ്യോമാക്രമണം; റഷ്യയുടെ ജെറ്റ് വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍

കീവിലെ ഡാര്‍നിറ്റ്സ്‌കി ജില്ലയില്‍ ഒരു റഷ്യന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7a കോഷിറ്റ്‌സിയ സ്ട്രീറ്റിലെ ഒരു  more...

അരക്ഷിതാവസ്ഥ; യുക്രൈനില്‍ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തിലധം പേരെന്ന് യു എന്‍

യൂറോപ്പിലാകെ ഭീതി പരത്തിക്കൊണ്ട് സര്‍വ്വസന്നാഹങ്ങളുമായി റഷ്യ യുക്രൈനിലേക്ക് കടന്നുകയറിയപ്പോള്‍ ഭീതിയിലും അരക്ഷിതാവസ്ഥയിലുമായത് ലക്ഷക്കണക്കിന് വരുന്ന യുക്രൈന്‍ ജനതയാണ്. പ്രതീക്ഷിച്ചതുപോലുള്ള പിന്തുണ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....