കൊച്ചി പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത് വെള്ളിയാഴ്‌ച രാജ്യത്തിനു സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ രാവിലെ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ രാജ്യത്തിനു സമർപ്പിക്കുന്നതോടെ ‘ഐഎൻഎസ് വിക്രാന്ത്’ എന്ന പേരിൽ കപ്പൽ നാവികസേനയുടെ ഭാഗമാകും. മുകൾഡെക്കിൽ 10 യുദ്ധവിമാനങ്ങളും more...
തേനി: സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ സഹോദരന്‍ സ്റ്റേഷനിലെത്തി വധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ചു. തേനി ചിന്നമനൂരിലാണു സംഭവം. ചിന്നമനൂര്‍ more...
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍. സോപോര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ more...
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയര്‍ന്നു. more...
കുന്നംകുളം: കിഴൂരില്‍ മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ആസൂത്രണമെന്നുറപ്പിച്ച് പോലീസ്. ആര്‍ഭാടജീവിതവും more...
മലപ്പുറം: പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി മലപ്പുറത്ത് പിടിയില്‍. കേസിലെ more...
കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം more...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന് more...
കോഴിക്കോട് : കൂടത്തായി കേസില്‍ സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. more...
മീനങ്ങാടി: നാടിനെ വിറപ്പിക്കുന്ന കടുവയെപ്പിടിക്കാന്‍ സ്ഥാപിച്ച കൂട്ടിലകപ്പെട്ടത് കുട്ടിക്കടുവ. വനംവകുപ്പ് മീനങ്ങാടി മണ്ഡകവയലില്‍ സ്ഥാപിച്ച കൂട്ടിലാണ് നാലുമാസം പ്രായമായ കടുവക്കുഞ്ഞ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....