News Beyond Headlines

31 Wednesday
December

അമേരിക്കയില്‍ കൂട്ടകൊലപാതകം; ഹൂസ്റ്റണില്‍ 4 പേരെ വെടിവച്ചു കൊന്നു


അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഹൂസ്റ്റണില്‍ ഒരാള്‍ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും, 2 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ ഹൂസ്റ്റണ്‍ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലെ മിക്‌സഡ് ഇന്‍ഡസ്ട്രിയല്‍  more...


കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി; മൂന്നുപേര്‍ക്കായി തെരച്ചില്‍

ഇടുക്കി കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. മണ്ണിനടിയിലായ മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ്  more...

ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. ലഹരി വിതരണ സംഘങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് 2500  more...

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശി പൗരന്‍മാര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനെത്തിയ നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. എയര്‍  more...

ജോലിക്കുനിന്ന വീടുകളിൽനിന്ന് കവർന്നത് 22 പവൻ സ്വർണം; യുവതി അറസ്റ്റിൽ

കോലഞ്ചേരി: വീട്ടുജോലിക്കുനിന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ പെരുമ്പല്ലൂര്‍ മാനിക്കല്‍ വീട്ടില്‍  more...

പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, 30,000 രൂപ ആവശ്യപ്പെട്ട് ദൃശ്യം സഹോദരന് അയച്ചു; പിടിയിൽ

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പെരുമ്പടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന  more...

ഈ എസ്.ഐ.സാറിന്റെ വിദ്യാർഥികൾ യാചകരുടെ മക്കളും അനാഥരും, മരച്ചുവട് ക്ലാസ് മുറി

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന, വിദ്യാഭ്യാസത്തിന് സാഹചര്യമില്ലാത്ത ഒരുകൂട്ടം കുഞ്ഞുങ്ങള്‍ക്ക് യൂണിഫോമിലിരുന്ന് അക്ഷരം പറഞ്ഞുകൊടുക്കുന്ന പോലീസുകാരന്‍. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍നിന്നാണ്  more...

പാലക്കാട്ടെ സുവീഷിന്റെ കൊലപാതകം: പിന്നിൽ ലഹരിമരുന്നുപയോഗവും വൈരാഗ്യവും; 6 പ്രതികളും പിടിയിൽ

ചിറ്റൂർ: പാലക്കാട് യാക്കരപ്പുഴയിൽ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി.  more...

പ്രണയത്തിന് സല്യൂട്ടടിച്ച് പോലീസ് സ്‌റ്റേഷൻ; വലിയതുറയിലെ എസ്.ഐ ദമ്പതിമാരായി അഭിലാഷും അലീനയും

തിരുവനന്തപുരം: 'വിലങ്ങാ'കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും 'ജാമ്യം' നല്‍കി... പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ  more...

പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെട്ടൂര്‍ വെന്നിക്കോട് കോട്ടുവിള വീട്ടില്‍ അനീഷ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....