News Beyond Headlines

02 Wednesday
September

ബൈക്കില്‍നിന്നും വീണവരുടെ മേല്‍ കാര്‍ കയറിയിറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം


കണ്ണൂര്‍ കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാര്‍ യുവാക്കളുടെ ദേഹത്ത് കയറി ഇറങ്ങി.  more...


ബൂസ്റ്റര്‍ ഡോസ് ബുക്കിംഗ് ഇന്ന് മുതല്‍; വാക്സിനേഷന്‍ നാളെ

സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിന്‍ നാളെ മുതല്‍ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍  more...

കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു

പാലക്കാട് പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയില്‍ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ്  more...

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റാക്രമണം; 27 വാഹനങ്ങള്‍ കത്തിച്ചു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയില്‍ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങള്‍ കത്തിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചതായും  more...

കേരളം സമ്പൂര്‍ണ ലോക്ഡൗണിലേക്കില്ല; ജനങ്ങള്‍ സഹകരിക്കണം: ആരോഗ്യമന്ത്രി

സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡും ഒമിക്രോണും വര്‍ധിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും  more...

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം; 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്  more...

നടിയെ ആക്രമിച്ച കേസില്‍ എല്ലാ വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ : എഡിജിപി ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസില്‍ സത്യസന്ധമായ അന്വേഷണം  more...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു. വൈകുന്നേരം മൂന്നരയോട് കൂടി  more...

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വെട്ടിനുറുക്കി ജനനേന്ദ്രിയം ഭക്ഷിച്ചു; അധ്യാപകന് ജീവപര്യന്തം വിധിച്ച് കോടതി

ഫ്രാങ്ക്ഫര്‍ട്ട്: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി വെട്ടിനുറുക്കി ശരീര ഭാഗം ഭക്ഷിച്ച കുറ്റത്തിന് മുന്‍അധ്യാപകന് ജീവപര്യന്തം തടവ്  more...

നിസാരമല്ല ഒമിക്രോണ്‍, അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നും വൈദ്യസഹായം തേടേണ്ട അവശ്യകതയിലേക്ക് എത്തിക്കില്ലെന്നുമായിരുന്നു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....