News Beyond Headlines

04 Friday
September

ഒമിക്രോണ്‍: ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ല, പരിഭ്രാന്തിവേണ്ടെന്ന് ബൈഡന്‍


കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും  more...


‘കാട്ടുപന്നിവേട്ടയ്ക്കിടെ കലുങ്കിലിരുന്ന് സംസാരിച്ചു, അബദ്ധത്തില്‍ വെടിപൊട്ടി’; വയനാട്ടില്‍ ഒരു മരണം

കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റു മരിച്ചു. ബന്ധുവിനു പരുക്ക്. കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകന്‍ ജയന്‍ (36)  more...

നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍

നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ (59) ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നിലായിരുന്നു ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍  more...

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നല്‍കിയാല്‍ കര്‍ശന നടപടി

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നല്‍കിയാല്‍ കര്‍ശന അച്ചടക്ക നടപടി. നേരിട്ട് പരാതി നല്‍കുന്നത് ചട്ട  more...

ഇടപ്പള്ളിയിലെ തീപിടുത്തം; ഫയര്‍ഫോഴ്സ് തീയണച്ചു; 9 പേര്‍ ആശുപത്രിയില്‍

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍  more...

ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു

ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.  more...

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ചര്‍ച്ചയാകും. കേന്ദ്ര  more...

‘രാതാം ലംബിയാ’മിന് ലിപ് സിങ്കുമായി ടാന്‍സാനിയന്‍ സഹോദരങ്ങള്‍; വീഡിയോ

ഷേര്‍ഷ എന്ന ബോളിവുഡ് ചിത്രത്തിലെ 'കെ രാതാം ലംബിയാം' എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഗാനത്തിന്റെ വരികള്‍ക്ക് ലിപ്  more...

അലബാമയില്‍ വെടിയേറ്റു മരിച്ച മലയാളി പെണ്‍കുട്ടിയുടെ കുടുബത്തിന് സഹായഹസ്തവുമായി ഫോമാ

അലബാമയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയല്‍വാസിയുടെ വെടിയേറ്റുമരിച്ച തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ മറിയം സൂസന്‍ മാത്യുവിന്റെ മൃതദേഹം നാട്ടില്‍  more...

‘ജോണ്‍ ലൂതര്‍’ ചിത്രീകരണം പൂര്‍ത്തിയായി

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ജോണ്‍ ലൂതറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 3 മാസംകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. നവാഗതനായ അഭിജിത്ത് ജോസഫാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....