News Beyond Headlines

04 Friday
September

അവിഹിതബന്ധമാരോപിച്ച് യുവതിയെയും സുഹൃത്തിനെയും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍


മൈസൂരു: അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയെയും ആണ്‍സുഹൃത്തിനെയും ഭര്‍ത്താവും അയാളുടെ സഹോദരനും ചേര്‍ന്ന് പരസ്യമായി വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ നഞ്ചന്‍കോട് താലൂക്കിലെ ഹെമ്മാരഗാല ഗ്രാമത്തിലാണ് സംഭവം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 30 വയസ്സുള്ള  more...


ബി.ജെ.പി.യില്‍ നേതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ്; പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കാത്തവര്‍ പുറത്താകും

ബി.ജെ.പി.യില്‍ താഴേത്തട്ടുമുതല്‍ ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന സംവിധാനം വരുന്നു. സംഘടനാസംവിധാനം ശക്തമാക്കാനാണിത്. ബൂത്ത്, പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലംവരെ പാര്‍ട്ടി നേതാക്കളുടെ  more...

മോഫിയയോട് സിഐ കയര്‍ത്തു: ആത്മഹത്യയ്ക്ക് പിന്നില്‍ നീതി കിട്ടില്ലെന്ന തോന്നല്‍ – എഫ്ഐആര്‍

മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്ഐആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന്  more...

കേന്ദ്രത്തിന്റെ കോവിഡ് സഹായം കുട്ടികള്‍ക്ക് ഉപകരിക്കില്ല; നിബന്ധനകള്‍ വിലങ്ങുതടി

ന്യൂഡല്‍ഹി: കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ സഹായധനം അവര്‍ക്ക് ഉപകരിക്കാത്തവിധത്തില്‍. കുട്ടികളുടെ പ്രാഥമിക വളര്‍ച്ചാകാലത്തോ പഠനത്തിനോ  more...

ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് മദ്രാസ് ഹൈക്കോടതി

ഒമ്പത് വര്‍ഷം മുമ്പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാല്‍, ആഴ്ചയിലൊരിക്കല്‍ കുട്ടിയെ  more...

നോയിഡ വിമാനത്താവളം: പറഞ്ഞ സമയത്ത് പണി തീര്‍ത്തില്ലെങ്കില്‍ ദിവസവും 10 ലക്ഷം പിഴ

ഉത്തര്‍പ്രദേശിലെ ജേവാറില്‍ നിര്‍മിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ൈവകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ  more...

കാണാതായ സഹോദരിമാര്‍ തിരുവനന്തപുരത്ത്, യുവാക്കള്‍ പിടിയില്‍; ബെംഗളൂരു യാത്ര ലക്ഷ്യം

കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തലസ്ഥാനത്ത് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെത്തി. ഇവര്‍ക്കൊപ്പം  more...

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍; പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണം

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ 7 ദിവസം കര്‍ശനമായി ക്വാറന്റീനില്‍ കഴിയണമെന്നു  more...

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കൂടി; യുകെ ഭീതിയില്‍: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയില്‍ രാജ്യങ്ങള്‍. യുകെയില്‍ രണ്ടുപേര്‍ക്കും ഇസ്രയേലില്‍ നാലുപേരിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇറ്റലി, ജര്‍മനി  more...

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് കുത്തേറ്റു

എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റയാളെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....