നിയമസഭാ സീറ്റിൽ ബിജെ പി അവതരിപ്പികകുന്ന സ്ഥാനാർത്ഥി ലിസ്റ്റിൽ കേരളത്തിലെ പ്രമുഖരായ വ്യകതികളെ അവതരിപ്പിക്കാൻ തീരുമാനം.പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് വിലയിരുത്തിയ 40 സീറ്റുകളിൽ 15 എണ്ണം ഇത്തരത്തിൽ എത്തുന്നവർക്ക് വേണ്ടി മാറ്റിവയ്ക്കാൻ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. ഇതു കൂടാതെ യുവാക്കൾക്കും, സ്ത്രീകൾക്കും കുറഞ്ഞത് more...
കോന്നി: മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം more...
മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ more...
കൊച്ചി : വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കേരളത്തിലുടനീളം നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി more...
ഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദേശസുരക്ഷക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. രാജ്യം രണ്ട് more...
തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ രംഗത്ത്. തന്റെ വിശ്വാസ്യത തകര്‍ക്കാനായി രണ്ടുപേര്‍ നടത്തുന്ന ശ്രമങ്ങളുടെ more...
തന്റെ പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മാസ്കിന് വിലക്കുണ്ടെന്നത് വ്യാജ പ്രചാരണം മാത്രമാണ്. വിദ്യാർഥിയോട് ക്ഷുഭിതനായെന്ന വാർത്തയെന്നും more...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തി. കറുത്ത മാസ്ക് ധരിച്ചത് മാറ്റണമെന്ന് more...
ബിലാത്തിക്കുഴലെന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിനു കോളിച്ചാൽ സംവിധാനം ചെയ്ത 'സർക്കാസ് സിർക 2020' ലെ വീഡിയോ സോങ്ങ് more...
കോവി ഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം രൂപപ്പെടുത്തിയ കോവിഡ് ജാഗ്രതാ പോർട്ടലിന്റെ മികവിന് ദേശീയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....