ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് സരോജം സുരേന്ദ്രന്‍ സ്ഥാനം രാജി വെച്ചു. രാജി കത്ത് ജില്ലാ പ്രസിഡണ്ടിന് രജിസ്റ്റേഡ് തപാലായി അയച്ചു. പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് രാജിക്ക് കാരണമെന്ന് സരോജം പ്രതികരിച്ചു.16 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ച more...
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ 26 പേരുടെ മൃതദേഹം കണ്ടെത്തി. 197 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സ്റ്റേറ്റ് more...
25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ബുധനാഴ്ച ആരംഭിക്കും. തിരുവനന്തപുരത്തെ ആറു തിയറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനാനുമതി. more...
റിപബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തില്‍ ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദ് അറസ്റ്റില്‍. . ചെങ്കോട്ടയില്‍ more...
ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഇന്ന് ആശുപത്രി more...
വി.കെ. ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 more...
ചൈനീസ് വംശജയായ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ചൈന അറസ്റ്റ് ചെയ്തു. രാജ്യരഹസ്യ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള more...
സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. 35 പൈസയാണ് more...
ഇടതുസര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നിയമനവിവാദം കൊഴുക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്. ദില്ലി കേരളഹൗസില്‍ more...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. ആറ് മാസം കൂടി സമയം നീട്ടി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....