നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിമൂന്ന് സീറ്റുകള്‍ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നില്‍ വഴങ്ങാതെ കോണ്‍ഗ്രസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഒന്‍പത് സീറ്റില്‍ കൂടുതല്‍ പി.ജെ ജോസഫിന് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.ഒന്‍പത് സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായാണ് വിവരം. തൊടുപുഴ, കടുത്തുരുത്തി, more...
പ്രതീക്ഷിച്ച പോലെ ജീവിതം മുന്നോട്ട് പോകുന്നില്ലെന്നും ശമ്പളം കൊടുക്കാന്‍ പോലും നിര്‍വാഹമില്ലാത്ത സാഹചര്യമാണെന്നും വ്യക്തമാക്കി ട്രാന്‍സ്ജെന്റര്‍ സംരംഭക സജ്ന ഷാജി. more...
നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയിലെ 'ഇരുവഴിയെ' എന്ന ഗാനം പുറത്തിറങ്ങി. ജേയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ more...
സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം റിലീസ് ചെയ്ത് 'പവിത്രം' 27 വര്‍ഷം പിന്നിടുന്ന വേളയില്‍ മീനാക്ഷിയും ചേട്ടച്ഛനും വീണ്ടും കണ്ടുമുട്ടി. ഇതിനെ more...
കശ്മീരില്‍ വീണ്ടും ഇടതിന് നേട്ടം. സൗത്ത് കശ്മീര്‍ കുല്‍ഗാം ജില്ലയില്‍ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് more...
കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതല്‍ 18 വയസു വരെ more...
പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇപ്പോഴും തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവായ 19കാരനെതിരെയുള്ള more...
പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താന്‍ മകനെ more...
എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കുപ്രചാരണങ്ങള്‍ അതിന്റെ ഭാഗമാണ്. മുന്നണി മാറേണ്ട more...
ഏബ്രഹാം കുര്യൻ ഇന്ന് 07/02/2021 ഞായറാഴ്ച 4 PM ന് ( 9.30 PM IST ) മലയാളം ഡ്രൈവിൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....