News Beyond Headlines

05 Saturday
September

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട്  more...


സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ 87 ശതമാനം കുറവ്

സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കുന്നതില്‍ വന്‍ കുറവ്. 2020 ല്‍ 27 വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയത്. 87 ശതമാനം  more...

മുല്ലപ്പള്ളിയെ കണ്ടംവഴി ഓടിച്ച് മുസ്ലീം ലീഗ്

കല്‍പ്പറ്റ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും  more...

ക്രിസ്മസ് ബമ്പറിന്റെ 12 കോടി അടിച്ച ഭാഗ്യവാന്‍ തെങ്കാശി സ്വദേശി

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് തെങ്കാശി സ്വദേശി ശറഫുദ്ദീന്‍. കൊല്ലം  more...

തിരുവനന്തപുരത്തെ തോല്‍വി പാളയത്തിലെ പട കാരണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകടക്കം നഷ്ടപ്പെട്ടതിനെച്ചൊല്ലി തിരുവനന്തപുരം ബിജെപിയില്‍ കലാപം കനക്കുന്നു. കോര്‍പറേഷന്‍ പിടിച്ചെടുക്കണമെന്ന ഉദ്യേശത്തോടെ നടത്തിയ വാശിയോടെയാണ് പാര്‍ട്ടി  more...

ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഗു​ണ്ട​ക​ള്‍ മ​ര്‍​ദി​ച്ചെ​ന്നാ​രോ​പി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍  more...

എസ്‌എസ്‌എല്‍സി വരെയുളള തസ്തികകളിലേക്ക്പിഎസ്‌സി പൊതുപ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

തിരുവനന്തപുരം> എസ്‌എസ്‌എല്‍സി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക് പിഎസ്സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷാ തീയതിയായി. നാല് ഘട്ടങ്ങളിലായാണ് പരീക്ഷ.  more...

ഗാബയില്‍ ഇന്ത്യക്ക് ആവേശ ജയം, പരമ്പര സ്വന്തം

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആവേശ ജയം. 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പന്തുകള്‍ ബാക്കി നില്‍ക്കെയാണ്  more...

ജോ ബൈഡന്റെ സ്ഥാനാരോഹണം നാളെ; കനത്ത സുരക്ഷയില്‍ വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അക്രമ  more...

മുല്ലപ്പള്ളി തെറിക്കുന്നു, കെ. സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....