News Beyond Headlines

05 Saturday
September

കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുമായി എംഡി ബിജു പ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും


തിരുവനന്തപും: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ക്കെതിരെ എംഡിയുടെ പരാമര്‍ശത്തിനെതിരെ യൂണിനയനുകള്‍ രംഗത്ത് വന്നതിന് ശേഷമുള്ള ചര്‍ച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പ്പടെയുള്ള സംഘനടകള്‍ രംഗത്തുണ്ട്.  more...


തു​ര്‍​ക്കി തീ​ര​ത്ത് ച​ര​ക്കുക​പ്പ​ല്‍ മു​ങ്ങി മൂന്നു പേ​ര്‍ മ​രി​ച്ചു

തു​ര്‍​ക്കി: തു​ര്‍​ക്കി​യി​ലെ ഇ​ന്‍​കു​മു​വി​ല്‍ ക​രി​ങ്ക​ട​ല്‍ തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ല്‍ മു​ങ്ങി മൂന്നു പേ​ര്‍ മ​രി​ച്ചു. ആ​റു പേ​രെ തു​ര്‍​ക്കി തീ​ര​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.  more...

പുതിയ അപ്‌ഡേറ്റ്‌സുമായി വാട്‌സ്ആപ്പ് രംഗത്ത്

സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റ്‌സുമായി വാട്‌സ്ആപ്പ് രംഗത്ത്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന  more...

അമിത് ഷായ്‌ക്കെതിരെ ബെളഗാവിയില്‍ കര്‍ഷക പ്രതിഷേധം

ബംഗളൂരു : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ബെളഗാവിയില്‍ കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കിയവരെ  more...

മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു

നിലമ്പൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. മലപ്പുറത്ത് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ കത്തികൊണ്ട്  more...

കൊല്ലം-പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്

കൊല്ലം : കൊല്ലം-പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന്  more...

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍  more...

അഭയ കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത്് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  more...

കോവിഡ് വാക്സിന് പുറമെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; 447 പേര്‍ക്ക് നേരിയ പ്രശ്‌നങ്ങള്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസമായി നടക്കുന്ന കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് പുറമെ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 447 പേര്‍ക്ക് ആണ്  more...

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളെ വിളിപ്പിച്ച് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളെ വിളിപ്പിക്കാന്‍ നിര്‍ദേശം.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....