കോഴിക്കോട് ചെറുവണ്ണൂരിലെ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീ പടരാന്‍ കാരണമെന്നാണ് നിഗമനം. 20ലധികം യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. more...
തിരുവനന്തപുരം: പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ more...
ഡല്‍ഹി : കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോവിഡ് more...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് more...
വിപണിയിലേക്ക് വീണ്ടും ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നതിന്റെ ഭാഗമായി പുത്തന്‍ ഫോണുകള്‍ അവതരിപ്പിക്കാനിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ മൊബൈല്‍സ്. ജനുവരി more...
ആരാധകരുടെ പ്രീയനടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഡ്യൂപ്പിന്റെ more...
തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണ more...
ഇരുചക്രവാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശി ശ്രീകാന്ത് (28 ) മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി.ഗള്‍ഫില്‍ നിന്ന് more...
തൊഴില്‍ വിദ്യാഭ്യാസ മേഖലകളില്‍ എല്ലാ കാറ്റഗറിയിലും 12 ശതമാനം സംവരണം ആവശ്യപ്പെട്ട് സമസ്ത. ഇതുള്‍പ്പെടെ 15 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ more...
കാസര്‍ഗോഡ് അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....