തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ.സുരേന്ദ്രന്‍. ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണവുമില്ലെന്ന് more...
ഷിഗല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. more...
പ്ലസ് ടു കോഴ കേസില്‍ കെ.എം. ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകാന്‍ more...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി മുസ്ലിം ലീഗ്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ ട്വന്റി 20 പാര്‍ട്ടിയുടെ വിജയത്തിലും കോണ്‍ഗ്രസിനുണ്ടായ പരാജയത്തിലും പാര്‍ട്ടി നേതൃത്വത്തിനതെിരെ ആഞ്ഞെടിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് more...
ചെന്നൈയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. സംഭവത്തില്‍ കൊലയാളികളായ രണ്ടുപേര്‍ അറസ്റ്റിലായി. എഗ്മോര്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ more...
കോഴിക്കോട് : കോവിഡിന് പുറമെ സംസ്ഥാനം വീണ്ടും ആശങ്കയിലാണ്. കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അനുദിനം more...
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ more...
ആലപ്പുഴ: നവീകരണ പ്രവര്‍ത്തനം നടക്കുന്ന ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ മോഷണം നടന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രസ്സ് ക്ലബ്ബിന് മുന്‍ഭാഗത്തെ more...
തിരുവനന്തപുരം : ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുന്നു. ഇത്തവണ മുംബൈ ആസ്ഥാനമായുള്ള ഹാര്‍മണി ഫൗണ്ടേഷന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....