തൊടുപുഴ: മടക്കത്താനം ഇടയ്ക്കാട്ടുകയറ്റം കാട്ടാംപിള്ളിൽ കെ.എ. ശങ്കരപ്പിള്ള (81) റിട്ട. ഡപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. എൻജിഒ യൂണിയൻ്റെ ഇടുക്കി ജില്ലയിലെ ആദ്യകാല സംഘാടകരിലൊരാളും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു.സിപിഐ എം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, വാഴക്കുളം more...
സര്‍ക്കാര്‍ പിടിച്ചെടുത്ത പള്ളികളിലേക്ക് നാളെ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. യാക്കോബായ വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് സഭയുടെ more...
സോണിയാ ഗാന്ധിയെയും മന്മോഹന്‍ സിംഗിനെയും പ്രതികൂട്ടില്‍ നിര്‍ത്തി അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആത്മകഥ. കോണ്‍ഗ്രസിന്റെ 2004 ലെ more...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. ഇതേ തുടര്‍ന്ന് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാന്‍ more...
ഇന്ന് മുതല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രദേശം more...
കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. ആഗ്ര ഡല്‍ഹി, ജയ്പൂര്‍ ഡല്‍ഹി ദേശീയ more...
രാജസ്ഥാനിലെ കോട്ടയിലെ നവജാത ശിശുമരണ സംഖ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളില്‍ 12 നവജാത ശിശുക്കള്‍ മരണപ്പെട്ടു. ജനിച്ച് നാല് ദിവസത്തിനുള്ളിലാണ് more...
മലപ്പുറം : നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ രാത്രി 11 ന് എത്തിയ പി.വി.അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് more...
ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ വിശേഷപ്പെട്ട ദിവസമാണ് പിറന്നാൾ ദിനം. ഋഗ്വേദത്തിൽ പിറന്നാൾ ദിനത്തിൽ കുട്ടികളെ അനുഗ്രഹിക്കുവാൻ ഒരു മന്ത്രം more...
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2021 ജനുവരി മുതൽ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....