News Beyond Headlines

04 Saturday
July

മദ്യലഹരിയില്‍ അപകടം, ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്, പരിചരിച്ച ജീവനക്കാരിയെ മര്‍ദ്ദിച്ച് രോഗി രക്ഷപ്പെട്ടു


തിരുവനന്തപുരം: മദ്യപിച്ച് വാഹനാപകടത്തില്‍ പരിക്ക് പറ്റിയ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ കനിവ് 108 ആംബുലന്‍സ് വനിതാ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45നാണ് വെഞ്ഞാറമൂട് വേളാവൂരിന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയതായുള്ള സന്ദേശം കനിവ് 108  more...


‘ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല’; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ്  more...

21 വര്‍ഷം ഒപ്പം, നാല്‍വര്‍സംഘത്തില്‍ ഇനി നൗഫലില്ല; ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും

കൊട്ടിയം: കൂടപ്പിറപ്പിന്റെ വേര്‍പാടിന്റെ ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും. 21 വര്‍ഷം ഒപ്പം സുഖദുഃഖങ്ങള്‍ പങ്കിട്ട് കളിച്ചുവളര്‍ന്ന ഇളയ  more...

പുഴയില്‍ വീണത് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവോ? ദുരൂഹത, അജ്ഞാത മൃതദേഹവും പരിശോധിക്കും

എലത്തൂര്‍: രണ്ടാഴ്ചമുമ്പ് പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവാണെന്ന് സംശയം. പന്തിരിക്കര സൂപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ്  more...

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: ഫീല്‍ഡ് സര്‍വേ തുടങ്ങി, 547 ഹെക്ടര്‍ ഏറ്റെടുക്കും

പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതാ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ഫീല്‍ഡ് സര്‍വേ (ജോയന്റ് മെഷര്‍മെന്റ് സര്‍വേ) തുടങ്ങി. ഗ്രീന്‍ഫീല്‍ഡ്  more...

ശബരിമല ശ്രീകോവിലിന്റെ ചോര്‍ച്ച അടച്ചു; സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് തീരുമാനം

ശബരിമല: ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതല്‍ ഇടങ്ങളില്‍ ചോര്‍ച്ച ഉണ്ടാകുമെന്നുള്ള  more...

കടം വാങ്ങിയത് തിരികെനല്‍കിയില്ല; അരലക്ഷം വിലവരുന്ന ആഡംബരപൂച്ചകളെ എയര്‍ഗണ്‍ ചൂണ്ടി തട്ടിയെടുത്തു

കോവളം: മയക്കുമരുന്നുമായി കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്ന് അറസ്റ്റുചെയ്ത മൂന്നു പ്രതികളിലൊരാളായ ജിന്‍സണ്‍ ജോസ് ആഡംബരപ്പൂച്ചകളെ മോഷ്ടിച്ചകേസിലും പ്രതി. ഇയാളെ അന്വേഷിച്ച്  more...

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും വാങ്ങിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി  more...

വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ്; മരിച്ച വ്ളോഗറുടെ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ വ്ളോഗറുടെ ഭര്‍ത്താവ് അറസ്റ്റില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്  more...

ജീവിക്കാന്‍ പണമില്ല; ശ്രീലങ്കയില്‍ കൂടുതല്‍ യുവതികള്‍ ലൈംഗികത്തൊഴിലിലേക്കെന്ന് റിപ്പോര്‍ട്ട്

കൊളംബോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....