തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നേതാവാകാന്‍ ഹൈക്കമാന്റിന്റെ പിന്‍തുയ്ക്കായി കൊടിക്കിലിന്റെ പിന്‍തുണ തേടി ചെന്നിത്തല. ഒപ്പം നിന്നിരുന്ന കെ സി വേണുഗോപാല്‍ കൈവിാതോടെയാണ് കൊടിക്കുന്നിലെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്.എകെ ആന്റണിയുടെ മാനസ പുത്രനായാണ് കൊടിക്കുന്നില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ എ ഗ്രൂപ്പില്‍ ആന്റണിക്ക് more...
കോവിഡ് കാലം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കഷ്ടതകള്‍ നിറഞ്ഞകാലമാണ്. ലോക മഹായുദ്ധത്തിനുശേഷം ഇത്രയും മോശമേറിയ ഒരു സമയം ലോകത്ത് തൊഴിലാളികള്‍ക്ക് more...
യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ് (55). യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി more...
മക്കള്‍ രാഷ്ട്രീയം വാതോരാതെ വിമര്‍ശിച്ചിരുന്ന പി.സി. ജോര്‍ജും മക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മകന്‍ more...
ഭാര്യയുടെ ഭക്തികാരണം 64 ാം വയസില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു പാറ്റ്ന യൂണിവേഴ്സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപനായിരുന്നപ്രൊഫ. മടുക് more...
കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ രണ്ടാം പ്രതി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തള്ളി. വലിയന്നൂര്‍ സ്വദേശി more...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനോരമ വാരിക മുന്‍ പത്രാധിപരും എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ. പത്മനാഭന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. more...
273 ഇലക്ടറല്‍ വോട്ടുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ്. അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരിയില്‍ more...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. more...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....