ചങ്ങനാശേരിയില്‍ കോളജ് അധ്യാപകന്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും, പീഡന ശേഷം പണം തട്ടിയെന്നുമാണ് ആരോപണം. 65 ലക്ഷം രൂപയാണ് അധ്യാപകന്‍ തട്ടിയെടുത്തത്. 2005 മുതല്‍ 2020 വരെ more...
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കനിഹ .സിനിമയില്‍ സജീവമല്ലെങ്ങിലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .ഇപ്പോളിതാ താരത്തിന്റെ ഒരു കുറിപ്പ് ആണ് more...
കോവിഡ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ മികവിന് റിസര്‍വ്വ് ബാങ്കിന്റെ പ്രശംസ. സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ 2020-21 ലെ റിപ്പോര്‍ട്ടിലാണ് more...
മന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവായ എ പി അനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോളാര്‍ കേസിലെ പ്രതി പൊലീസിനു മൊഴി നല്‍കി.കേസ് more...
കേരളത്തിലെ ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ അക്കൗണ്ടില്‍ കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് എത്തിയത് 26,668 കോടി രൂപ.ഇന്ത്യയിലെ എല്ലാ more...
വേർതിരിവുകൾക്കും ഉച്ചനീചത്വങ്ങൾക്കും അതീതമായി മലയാളിയുടെ ഒരുമയാകണം നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, കേരളപ്പിറവി more...
മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
ഇതിഹാസ ബ്രിട്ടീഷ് നടനും ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനുമായ സര്‍. ഷോണ്‍ കോണറി (90) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മരണ more...
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ മയക്കുവെടി വെക്കാന്‍ ഡോ. അരുണ്‍ സക്കറിയ നെയ്യാറിലേക്ക്. വയനാട്ടില്‍ നിന്ന് അരുണ്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....