News Beyond Headlines

08 Tuesday
September

ബിജെപിയില്‍പ്പോയി പെട്ടില്ല, മാര്‍ക്ക്ഡ് സേഫ്


ബിജെപിയില്‍പ്പോയി പെട്ടില്ല, മാര്‍ക്ക്ഡ് സേഫ്’; ബംഗാളില്‍ ബിജെപിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ ക്യാംപെയ്ന്‍; സമൂഹമാധ്യമങ്ങളില്‍ വമ്പൻ ഹിറ്റ് 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്‌ക്കെതിരെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത ക്യാംപെയ്‌ൻ വമ്പൻ ഹിറ്റ്. ബിജെപിയില്‍പ്പെടാത്ത ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ മാര്‍ക്ക്ഡ്  more...


കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി നടത്തണം: കര്‍ണാടക ഹൈക്കോടതി

കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി നടത്തണം: കര്‍ണാടക ഹൈക്കോടതി കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ  more...

പാലക്കാട് പോക്‌സോ കേസില്‍ 13 ദിവസം കൊണ്ട് കുറ്റപത്രം

പാലക്കാട് പോക്‌സോ കേസില്‍ 13 ദിവസം കൊണ്ട് കുറ്റപത്രം പാലക്കാട്: പോക്‌സോ കേസില്‍ 13 ദിവസം കൊണ്ടു കുറ്റപത്രം സമര്‍പ്പിച്ചു  more...

ദേവികുളത്ത് കെ.എസ്.ആര്‍.ടി.സി ഹോളിഡേ ഹോം ആരംഭിക്കും

ദേവികുളത്ത് കെ.എസ്.ആര്‍.ടി.സി ഹോളിഡേ ഹോം ആരംഭിക്കും ദേവികുളത്ത് കെ.എസ്.ആര്‍.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന്  more...

കൊവിഡിനെ ഫലപ്രദമായി നേരിട്ടത് കേരളം: ആരോഗ്യ മന്ത്രി

കണ്ണൂർ: രാജ്യത്ത് ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളമാണന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്  more...

ശബരിമല ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് പ്രസാദം തപാലില്‍ ലഭ്യമാക്കും

ശബരിമല ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് പ്രസാദം തപാലില്‍ ലഭ്യമാക്കും. പണമടച്ച് മൂന്നു ദിവസത്തിനകം പ്രസാദം വീട്ടുപടിക്കലെത്തും. കൊവിഡ് പശ്ചാത്തലത്തിലാണ്  more...

ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടർന്നു തുടങ്ങി.

പാരിസ്: ലോകത്ത് ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടർന്നു തുടങ്ങി.ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളാണ്  more...

ബി.ജെ.പിക്ക് മതഭ്രാന്തെന്ന് മഹുവ മൊയ്ത്ര

ഇന്ത്യ പട്ടിണിയില്‍ കഴിയുമ്പോഴും മോദിക്കും ഷായ്ക്കും മുഖ്യം ക്ഷേത്രവും പൗരത്വ ഭേദഗതിയും; ബി.ജെ.പിക്ക് മതഭ്രാന്തെന്ന് മഹുവ മൊയ്ത്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്കും  more...

ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു ഇടുക്കി കട്ടപ്പനക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം  more...

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവര്‍ അയോഗ്യരാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്. മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....