മോഹന്‍ലാല്‍, ലാലിന്റെ ത്രില്ലര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന് വേണ്ടി തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ. അടുത്ത ചിത്രത്തിനായി മൂവരും ഒന്നിക്കുകയാണ്. ദൃശ്യം 2 പൂര്‍ത്തിയായാലുടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.മോഹന്‍ലാല്‍ ചിത്രങ്ങളായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, more...
മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തെ പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസ് പിടികൂടി. കൊലപാതകം, വധശ്രമം, ആക്രമണം, തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായ ആറംഘ more...
കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി more...
അനധികൃതമായി കടത്താന്‍ ശ്രമിച്ച 8 ലക്ഷത്തിന്റെ വെള്ളി ആഭരണങ്ങള്‍ വയനാട് മുത്തങ്ങയില്‍ പിടികൂടി. മുത്തങ്ങ തകരപ്പാടിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ more...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇക്കുറി വിദ്യാരംഭമില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും more...
കോവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയത് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ പരിയാരം ഏമ്പേറ്റിലെ പഴയകാല more...
ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായിക സീമ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ more...
ഖുശ്ബു കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ more...
തെലുഗിലും ഹിന്ദിയിലും തമിഴിലും തന്റേതായ സ്ഥാനം ഉണ്ടാക്കിയ നടിയാണ് തപ്സി പന്നു. ഈ അവധികാലം സഹോദരിമാര്‍ക്കൊപ്പവും കാമുകന്‍ മാതിയസ് ബോ more...
മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....