വിവാഹസമയത്ത് സ്ത്രീധന വിഷയം ചര്‍ച്ച ചെയുന്നുണ്ടെകില്‍ അതിനെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു more...
സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ more...
വര്‍ക്കല നാവായിക്കുളം ഡീസന്റ്മുക്കില്‍ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മുഖംമൂടി സംഘം കവര്‍ച്ച നടത്തി. ഡീസന്റ്മുക്കില്‍ ഷഹീന്‍ ഷായുടെവീട്ടില്‍നിന്ന് നാലായിരം രൂപയും more...
സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് more...
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി more...
തിരുവനന്തപുരം വെള്ളമ്പലത്ത് ഫ്‌ലാറ്റ് നിര്‍മാണ സൈറ്റില്‍ വലിയ മാര്‍ബിള്‍ പാളി ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ശരീരത്തിലൂടെ മറിഞ്ഞു വീണ് 2 more...
പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതി പിടിയില്‍. കട്ടാങ്ങല്‍ ഏരിമല പടിഞ്ഞാറെ തൊടികയില്‍ ജിതിന്‍ എന്ന ഉണ്ണിയെ (31) ആണ് more...
പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് ആരോപണം. കൊല്ലം ഡീസന്റ്മുക്ക് സ്വദേശിനി ചാന്ദന (27) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ more...
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരേ ശക്തമായ എതിര്‍പ്പുമായി സി.പി.എം വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്‍. ഈ നീക്കം സ്ത്രീശാക്തീകരണത്തിന് more...
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് കണ്ണിന്റെ ചികിത്സയ്ക്കായി സുപ്രീം കോടതി രണ്ട് മാസത്തെ പരോള്‍ അനുവദിച്ചു. എന്നാല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....