News Beyond Headlines

04 Monday
May

തിരുവനന്തപുരം മേയര്‍ക്ക് ഔദ്യോഗിക വസതി ഒരുങ്ങുന്നു


എട്ടരകോടി കെട്ടിടത്തില്‍ മറ്റ് മേയര്‍മാര്‍ക്കും സ്വാഗതം അസൗകര്യങ്ങള്‍ ഏറെയെുള്ള കുഞ്ഞു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിലും തിരുവനന്തപുരം മേയറും വിദ്യാര്‍ത്ഥിനിയുമായ ആര്യ ഒരിക്കല്‍ പോലും തന്റെ പ്രാരാബ്ദത്തെകുറിച്ച് പങ്കുവെച്ചിട്ടില്ല. എന്നാല്‍ മേയറായതോടെ ആര്യയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹനം പോലും കടന്നു ചെല്ലാന്‍ കഴിയാത്തത്  more...


കല്ലുവാതുക്കലില്‍ നവജാത ശിശു ഉപേക്ഷിച്ച നിലയില്‍

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമാണ് കുട്ടിയെ കണ്ടത്. കരിയില കൂട്ടത്തിന് ഇടയിലാണ്  more...

സംസ്ഥാനത്ത് തിയറ്ററുകള്‍ ഇന്ന് തുറക്കില്ല; ഫിയോക്കിന്റെ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല. തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ  more...

കേ​ര​ളം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ഞ്ച് ല​ക്ഷം കോവിഡ് വാ​ക്സി​ന്‍

തിരുവനന്തപുരം: സംസഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെടും. കേ​ര​ളം വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കും.  more...

പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍ ചി​കി​ത്സ​യി​ല്‍

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ്  more...

ഇടുക്കിയില്‍ പതിനാലുകാരിയെ ഗര്‍ഭിണിയാക്കി പതിനാറുകാരന്‍

തൊടുപുഴ : 16 വയസുകാരന്‍ 14 വയസ്സസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാമ് സംഭവം നടന്നത്.  more...

വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ വെട്ടേറ്റ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് വൃദ്ധന്‍ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്‌ണന്‍ (57) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെ പോത്തന്‍കോട്  more...

ആറ്റിങ്ങലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്.  more...

കേരള ബാങ്കിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

കേരള ബാങ്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരള ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ  more...

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണം സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക- സിനിമാ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....