തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ മുഖ്യ സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചു. എന്‍ഐഎ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും സന്ദീപ് നായര്‍ പറഞ്ഞു. കേസില്‍ സന്ദീപ് നായര്‍ മുഖ്യസാക്ഷിയാകുമെന്ന് more...
പ്രതിപക്ഷ നേതാവും സംഘവും കൊണ്ടുവന്ന പുതിയ ആരോപണം മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കമെന്ന് more...
വയലിനിസ്റ്റ് ബാലഭാസ് കറിന്റെ അപകട മരണത്തിന്റെ കാരണം അന്വേഷിക്കുന്ന സിബിഐ സംഘം മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ 4 പേരുടെ നുണപരിശോധന more...
ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര more...
ബാർ കോഴക്കേസിൽ എൽ.ഡി.എഫ് നടത്തിയ സമരങ്ങളെ നിരാകരിച്ചെന്ന വാർത്ത വ്യാജമെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. കെഎം.മാണി അന്തരിച്ചതിനാല്‍ more...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വര്‍ണകേസ് അന്വേഷണത്തില്‍ സിപിഎമ്മിനെ ഇതുവരെ കുരുക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റേതെങ്കിലും കേസില്‍ ഒരു സി ബി ഐ more...
സി പി എം ആരോപിക്കുംപോലെ ബിജെപി പാളയത്തിലേക്ക് കസ്റ്റംസിന്റെയും എന്‍ഐഎ യുടെയും അന്വേഷണം ചെന്ന് എത്തിയതോടെ വിവാദമായ സ്വര്‍ണകടത്ത് കേസ് more...
യുഎഇ കോണ്‍സുലേറ്റില്‍നിന്ന് എത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സിആപ്റ്റില്‍ (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് more...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സ്റ്റീഫന്‍ ദേവസി more...
തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. ഗുണ്ടാസംഘ അംഗങ്ങള്‍ സംഗമിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ അസ്വാഭാവികത more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....