News Beyond Headlines

16 Thursday
October

കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി


കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടു പോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്‌പെഷ്യല്‍ ബാസ്‌കലാണ് പാളം തെറ്റിയത്. പെരിനാട് സ്‌റ്റേഷനില്‍ മെറ്റല്‍ ഇറക്കിയ മടങ്ങിവരുന്ന വഴിയാണ് പാളം തെറ്റിയത്.


സ്വാമിയുടെ ലിംഗഛേദം: പെണ്‍കുട്ടിയുടെ കാമുകന്‍ അറസ്റ്റില്‍

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് അറസ്റ്റില്‍. ഇന്നു രാവിലെയാണ് അയ്യപ്പദാസിനെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള  more...

ശബരിമലയില്‍ ഇന്ന് പുന:പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന് കേടുപാട് വരുത്തി

ശബരിമലയില്‍ ഇന്ന് പുന:പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗ തറയില്‍ മെര്‍ക്കുറി (രസം) ഒഴിച്ച്‌ കേടുപാട് വരുത്തി. സ്വര്‍ണ്ണം ഉരുകി  more...

ഗംഗേശാനന്ദയെ കണ്ട് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു ; പിന്നീട് കാമുകനെതിരെ പീഡനത്തിന് പരാതിയും നല്‍കി

ജനനേന്ദ്രിയം ഛേദിച്ച കേസ്സിലെ പെണ്‍കുട്ടി ആശുപത്രിയിലെത്തി സ്വാമിയെ സന്ദര്‍ശിച്ചു. പതിനഞ്ചു മിനിറ്റോളമായിരുന്നു കൂടിക്കാഴ്ച. മാതാവിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിലെ  more...

ജനനേന്ദ്രിയം മുറിച്ച കേസ്: യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും

സ്വാമി ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു.  more...

സ്വാമിയുടെ ലിംഗം ഛേദിച്ചത് താന്‍ തന്നെയെന്ന് പെണ്‍കുട്ടി

സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടി വീണ്ടും മൊഴിമാറ്റി. സ്വാമിയുടെ ലിംഗം ഛേദിച്ചത് താന്‍ തന്നെയാണ് എന്ന വെളിപ്പെടുത്തലാണ്  more...

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു ; സംഭവം കൊല്ലത്ത്

സംസ്ഥാനത്തും ആസിഡ് ആക്രമണം. കൊല്ലം പുനലൂരിലാണ് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. പിറവന്തൂർ സ്വദേശിനി ധന്യ  more...

കൊല്ലത്ത്‌ കൂട്ട ആത്മത്യാശ്രമം : ഗൃഹനാഥന്‍ മരിച്ചു

കൊല്ലം പരവൂരില്‍ കൂട്ട ആത്മത്യാശ്രമം. കുടുംബത്തിലെ മൂന്നംഗങ്ങളാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മൂവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗൃഹനാഥന്‍ മരിച്ചു.  more...

കാരണവര്‍ വധക്കേസ് പ്രതി ബാസിത് ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കിട്ടി

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ബാസിത് അലി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ പോലീസിന് കിട്ടി. കോട്ടയത്തെ ക്വട്ടേഷന്‍ സംഘത്തിന് ഇയാള്‍  more...

വീട്ടുമുറ്റത്തുനിന്ന് കാണാതായ ഏഴുവയസുകാരി തൂങ്ങിമരിച്ച നിലയില്‍

വീട്ടുമുറ്റത്തുനിന്ന് കാണാതായ ഏഴുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ വൈകുന്നേരത്തോടെ കാണാതായത്. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....